തിരുതാന്നി
ചെടിയുടെ ഇനം
(Polygonum chinense എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രീപ്പിംഗ് സ്മാർട്ട്‌വീഡ്, ചൈനീസ് നോറ്റ്‌വീഡ് എന്നെല്ലാം അറിയപ്പെടുന്ന ഒരു ചെടിയാണ് തിരുതാന്നി (Polygonum chinense). ചൈനയിലും ജപ്പാനിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലെല്ലാം ഈ ചെടി വ്യാപകമായി കാണാം.[2] മലേഷ്യയിലും വിയറ്റ്‌നാമിലുമെല്ലാം നാട്ടുമരുന്നുകൾക്കായി ഉപയോഗിക്കുന്നുണ്ട്.[3] ആസ്ത്രേലിയയിൽ പലയിടത്തും ഇതൊരു കളയാണ്.[4]
തിരുതാന്നി | |
---|---|
Polygonum chinense | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. chinense
|
Binomial name | |
Polygonum chinense | |
Synonyms[1] | |
|
2-3 മീറ്റർ ഉയരം വയ്ക്കുന്ന ബഹുവർഷിയായൊരു വള്ളിച്ചെടിയാണ് തിരുതാന്നി.[3]പലയിടത്തും ഇതിന് കരൾവേഗം എന്നും പറയാറുണ്ട്.
അവലംബം
തിരുത്തുക- ↑ Tropicos, Polygonum chinense L.
- ↑ Flora of China, Polygonum chinense Linnaeus, 1753. 火炭母 huo tan mu
- ↑ 3.0 3.1 Tanaka, Yoshitaka; Van Ke, Nguyen (2007). Edible Wild Plants of Vietnam: The Bountiful Garden. Thailand: Orchid Press. p. 121. ISBN 9745240893.
- ↑ Wilson, K.L. "New South Wales Flora Online: Persicaria chinensis". Royal Botanic Gardens & Domain Trust, Sydney, Australia.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Integrated Taxonomic Information System ITIS standard report, Polygonum chinense
- line drawing, Flora of China Illustrations vol. 5, fig. 248, 1
Persicaria chinensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.