പ്ലൂട്ടോ (ഡിസ്നി)

(Pluto (Disney) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വാൾട്ട് ഡിസ്നി പ്രോഡക്‌ഷൻസ് 1930-കളിൽ നിർമ്മിച്ച ഒരു കാർട്ടൂൺ കഥാപാത്രം ആണ്‌ പ്ലൂട്ടോ. രോമം കുറഞ്ഞ, കറുത്ത ചെവികളുള്ള ഇടത്തരം വലിപ്പമുള്ള ഏതാണ്ട് ചുവപ്പ് നിറമുള്ള പട്ടിയാണിത്. മിക്കി മൗസിന്റെ വളർത്തുപട്ടിയായാണ് ഈ കഥാപാത്രം അവതരിപ്പിക്കുന്നത്.

പ്ലൂട്ടോ
Pluto
ആദ്യ രൂപംThe Chain Gang (1930) (unnamed)
The Picnic (1930) (as Rover)
The Moose Hunt (1931) (as Pluto)
രൂപികരിച്ചത്Walt Disney Productions
ശബ്ദം നൽകിയത്Pinto Colvig (1931-1961)
Lee Millar (1939-1941)
Bill Farmer (1990-present)
Developed byNorm Ferguson, Clyde Geronimi, Charles Nichols
Information
AliasRover
Pluto the Pup
Hound
ലിംഗഭേദംMale
ബന്ധുക്കൾPluto Junior (son)
Ownerമിക്കി മൗസ്
"https://ml.wikipedia.org/w/index.php?title=പ്ലൂട്ടോ_(ഡിസ്നി)&oldid=2132762" എന്ന താളിൽനിന്ന് ശേഖരിച്ചത്