പ്ലുമേറിയ പുഡിക
ചെടിയുടെ ഇനം
(Plumeria pudica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്ലുമേറിയ പുഡിക ( Plumeria pudica ), പനാമ , കൊളംബിയ , വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള പ്ലമേറിയ (അപ്പോസൈനേസീ) എന്ന ജനുസ്സിൽപ്പെട്ട ഒരു ഇനം സസ്യം ആണ്. അസാധാരണമായ സ്പൂൺ ആകൃതിയിലുള്ള ഇലകളും വെള്ള പുക്കളുടെ മധ്യഭാഗം മഞ്ഞ നിറവും കാണപ്പെടുന്നു.[1]
പ്ലുമേറിയ പുഡിക | |
---|---|
Leaves in Kolkata, West Bengal, India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Order: | |
Family: | |
Genus: | Plumeria
|
Species: | pudica
|
ഗോൾഡൻ ആരോ അല്ലെങ്കിൽ ഗിൽഡഡ് സ്പൂൺ എന്നു വിളിക്കപ്പെടുന്ന വൈവിധ്യപൂർണ്ണമായ പ്ലുമേറിയ പുഡികയുടെ ഒരു സങ്കരയിനം തായ്ലൻഡിൽ കാണപ്പെടുന്നു. ഇതിനെ ശ്രീ സുപാകോർൺ അല്ലെങ്കിൽ പിങ്ക് പുഡിക എന്നു വിളിക്കുന്നു.
പൊതുവായ പേരുകൾ
തിരുത്തുക- ബ്രൈഡൽ ബൗക്വറ്റ്
- വൈറ്റ് ഫ്രാൻഗിപാനി
- ഫിഡിൽ ലീഫ് പ്ലമേറിയ
- വൈൽഡ് പ്ലമേറിയ
- ബോണൈറിയൻ ഒലിയാൻഡർ
- നാഗാ ചമ്പ (ബംഗാളി)
- நாவில்லா அரளி (" നാവില്ല അരളി ") (തമിഴ്)
ചിത്രശാല
തിരുത്തുക-
പൂക്കൾ
-
Growth -
Foliage -
Flowers -
Young leaf -
Gilded spoon leaf
അവലംബം
തിരുത്തുക- ↑ "Plant Name Details for Plumeria pudica" (HTML). International Plant Names Index (IPNI). International Organization for Plant Information (IOPI). Retrieved 12 May 2009.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Sunshine Coast Frangipani Farm - Variegated pudica Archived 2012-03-24 at the Wayback Machine.
- Sunshine Coast Frangipani Farm - Pink pudica Archived 2012-02-22 at the Wayback Machine.