പൈറേറ്റ്സ് ഓഫ് ദ കരീബിയൻ (ചലച്ചിത്ര പരമ്പര)

അമേരിക്കൻ ഫാന്റസി ചലച്ചിത്ര പരമ്പര
(Pirates of the Caribbean (film series) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൈറേറ്റ്സ് ഓഫ് ദ കരീബിയൻ എന്ന വാൾട്ട് ഡിസ്നി തീം പാർക്ക് റൈഡിനെ അടിസ്ഥാനമാക്കി നിർമ്മിച്ച് അഞ്ച് ഹോളിവുഡ് ചലച്ചിത്രങ്ങളാണ് ഈ പരമ്പരയിലുള്ളത്. ആദ്യത്തെ മൂന്നു ചിത്രങ്ങളുടെ സംവിധായകൻ ഗോർ വെർബിൻസ്‌കിയും നാലാമത്തേതിന്റെ സം‌വിധാനം റോബ് മാർഷലുമാണ്. ടെഡ് എലിയട്ട്, ടെറി റൊസായിയോ എന്നിവർ തിരക്കഥാ രചനയും നിർവഹിച്ചിരിക്കുന്നു. ജെറി ബ്രക്ക്‌ഹെയ്മർ ആണ് നിർമാതാവ്. പ്രധാന കഥാപാത്രങ്ങൾ ക്യാപ്റ്റൻ ജാക്ക് സ്പാരോ (ജോണി ഡെപ്പ്),വിൽ ടേണർ(ഒർളാന്റോ ബ്ലൂം),എലിസബത്ത് സ്വാൻ(കെയ്റ നൈറ്റ്ലി),ക്യാപ്റ്റൻ ബാർബോസ്സ (ജഫ്രി റഷ്), ഡേവി ജോൺസ് (ബിൽ നൈറ്റി), ആൻജെലിക്ക(പെനലപ്പ് ക്രൂസ്) തുടങ്ങിയവരാണ്.

പൈറേറ്റ്സ് ഓഫ് ദ കരീബിയൻ
സംവിധാനംഗോർ വെർബിൻസ്‌കി (1-3)
റോബ് മാർഷൽ (4)
നിർമ്മാണംJerry Bruckheimer
രചനടെറി റൊസായിയോ
ടെഡ് എലിയട്ട്
Stuart Beattie (1)
Jay Wolpert (1)
ആസ്പദമാക്കിയത്വാൾട്ട് ഡിസ്നി പൈറേറ്റ്സ് ഓഫ് ദ കരീബിയൻ
Tim Powers' ഓൺ സ്ട്രെയിഞ്ചർ ടൈഡ്സ് (4)
അഭിനേതാക്കൾജോണി ഡെപ്പ്
ഒർളാന്റോ ബ്ലൂം(1-3)
കെയ്റ നൈറ്റ്‌ലി(1-3)
ജഫ്രി റഷ്
പെനലപ്പ് ക്രൂസ് (4)
സംഗീതംHans Zimmer
Klaus Badelt (1)
Rodrigo y Gabriela (4)
സ്റ്റുഡിയോWalt Disney Pictures
Jerry Bruckheimer Films
വിതരണംWalt Disney Studios Motion Pictures
റിലീസിങ് തീയതി1: ജൂലൈ 9, 2003
2: ജൂലൈ 7, 2006
3: മേയ് 25, 2007
4: മേയ് 20, 2011
രാജ്യംയു.എസ്.എ
യു.കെ
ഭാഷഇംഗ്ലീഷ്
ബജറ്റ്Total (4 films):
$815,000,000-$915,000,000
സമയദൈർഘ്യം600 മിനുറ്റ്സ്(1-4)
ആകെTotal (4 films):
$3,721,006,165

ചലചിത്രങ്ങൾ

തിരുത്തുക

ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേൾ (2003)

തിരുത്തുക

ഡെഡ് മാൻസ് ചെസ്റ്റ് (2006)

തിരുത്തുക

അറ്റ് വേൾഡ്സ് എൻഡ് (2007)

തിരുത്തുക

ഓൺ സ്ട്രേഞ്ചർ ടൈഡ്സ് (2011)

തിരുത്തുക

ഈ ചലച്ചിത്രത്തിലും ജാക്ക് സ്പാരൊ ആണ് പ്രധാന കഥാപാത്രം. ഈ പാർട്ടിൽ വില്ല്യം ടർണറും എലിസബത്ത് സ്വാനും ഇല്ല. മറ്റുള്ള സിനിമകളെ അപേക്ഷിച്ച് ഈ ചിത്രത്തിൽ യുദ്ധ രംഗങ്ങൾ കുറവാണ്.

ഡെഡ് മെൻ ടെൽ നോ ടെയിൽസ് (2017)

തിരുത്തുക

സ്വീകരണം

തിരുത്തുക

ബോക്സ് ഓഫീസ്

തിരുത്തുക
ചിത്രം റിലീസ് ഡേറ്റ് ബോക്സ് ഓഫീസ് വരുമാനം ബോക്സ് ഓഫീസ് റാങ്കിംഗ് ബജറ്റ് അവലംബം
യു.എസ്,കാനഡ മറ്റു രാജ്യങ്ങൾ വേൾഡ് വൈഡ് യു.എസ്,കാനഡ എല്ലാ കാലത്തും വേൾഡ് വൈഡ് എല്ലാ കാലത്തും
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേൾ July 9, 2003 $305,413,918 $348,850,097 $654,264,015 #34
#91(A)
#50 $140,000,000 [1]
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഡെഡ് മാൻസ് ചെസ്റ്റ് July 7, 2006 $423,315,812 $642,863,913 $1,066,179,725 #8
#45(A)
#6 $225,000,000 [2]
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: അറ്റ് വേൾഡ്സ് എൻഡ് May 24, 2007 $309,420,425 $654,000,000 $963,420,425 #31
#115(A)
#12 $300,000,000 [3]
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഓൺ സ്ട്രെയിഞ്ചർ ടൈഡ്സ് May 20, 2011 $239,878,077 $798,500,000 $1,039,418,960 #73
TBA(A)
#7 $150,000,000–
$250,000,000
[4][5]
Total $1,278,028,232 $2,443,838,010 $3,721,006,165 $815,000,000–
$915,000,000
List indicator(s)
  • (A) indicates the adjusted totals based on current ticket prices (calculated by Box Office Mojo).

നിരൂപക അവലോകനം

തിരുത്തുക
ചിത്രം റോട്ടൻ ടൊമാറ്റോസ് മെറ്റക്രിട്ടിക് യാഹൂ! മൂവീസ്
Overall Cream of the Crop
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേൾ 78% (197 reviews)[6] 66% (38 reviews)[7] 63 (40 reviews)[8] B- (14 reviews)[9]
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഡെഡ് മാൻസ് ചെസ്റ്റ് 54% (218 reviews)[10] 40% (40 reviews)[11] 53 (37 reviews)[12] B- (14 reviews)[13]
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: അറ്റ് വേൾഡ്സ് എൻഡ് 45% (214 reviews)[14] 34% (41 reviews)[15] 50 (36 reviews)[16] C+ (15 reviews)[17]
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഓൺ സ്ട്രെയിഞ്ചർ ടൈഡ്സ് 33% (237 reviews)[18] 31% (38 reviews)[19] 45 (39 reviews)[20] C (11 reviews)[21]
ശരാശരി 53% 42% 56% N/A
  1. "Pirates of the Caribbean: The Curse of the Black Pearl (2003)". Box Office Mojo. Retrieved 2009-12-02.
  2. "Pirates of the Caribbean: Dead Man's Chest (2006)". Box Office Mojo. Retrieved 2009-12-02.
  3. "Pirates of the Caribbean: At World's End (2007)". Box Office Mojo. Retrieved 2008-10-17.
  4. "Pirates of the Caribbean: On Stranger Tides (2011)". Box Office Mojo. Retrieved 2010-06-11.
  5. Stewart, Andrew (May 19, 2011). "Fourth try aims to stir high 'Tides' at B.O." Variety. Retrieved May 20, 2011.
  6. "Pirates of the Caribbean: The Curse of the Black Pearl Movie Reviews". Rotten Tomatoes. Retrieved 2009-12-02.
  7. "Pirates of the Caribbean: The Curse of the Black Pearl Movie Reviews". Rotten Tomatoes. Retrieved 2009-01-30.
  8. "Pirates of the Caribbean: The Curse of the Black Pearl (2003): Reviews". Metacritic. Retrieved 2009-01-30.
  9. "Pirates of the Caribbean: The Curse of the Black Pearl (2003) - Movie Info - Yahoo! Movies". Yahoo! Movies. Archived from the original on 2006-04-12. Retrieved 2009-12-02.
  10. "Pirates of the Caribbean: Dead Man's Chest Movie Reviews". Rotten Tomatoes. Retrieved 2009-12-02.
  11. "Pirates of the Caribbean: Dead Man's Chest Movie Reviews". Rotten Tomatoes. Retrieved 2009-12-02.
  12. "Pirates of the Caribbean: Dead Man's Chest (2006): Reviews". Metacritic. Retrieved 2009-01-30.
  13. "Pirates of the Caribbean: Dead Man's Chest (2006) - Movie Info - Yahoo! Movies". Yahoo! Movies. Archived from the original on 2008-08-20. Retrieved 2009-01-30.
  14. "Pirates of the Caribbean: At World's End Movie Reviews". Rotten Tomatoes. Retrieved 2009-12-02.
  15. "Pirates of the Caribbean: At World's End Movie Reviews". Rotten Tomatoes. Retrieved 2009-01-30.
  16. "Pirates of the Caribbean: At World's End (2007): Reviews". Metacritic. Retrieved 2009-01-30.
  17. "Pirates of the Caribbean: At World's End (2007) - Movie Info - Yahoo! Movies". Yahoo! Movies. Archived from the original on 2007-05-26. Retrieved 2009-01-30.
  18. "Pirates of the Caribbean: On Stranger Tides Movie Reviews". Rotten Tomatoes. Retrieved 2009-12-02.
  19. "Pirates of the Caribbean: On Stranger Tides Movie Reviews". Rotten Tomatoes. Retrieved 2009-01-30.
  20. "Pirates of the Caribbean: On Stranger Tides (2011): Reviews". Metacritic. Retrieved 2011-05-20.
  21. "Pirates of the Caribbean: On Stranger Tides (2011) - Movie Info - Yahoo! Movies". Yahoo! Movies. Archived from the original on 2011-05-24. Retrieved 2011-05-20.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക