പിരാന
(Piranha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആക്രമണകാരിയായ മത്സ്യമാണ് പിരാന. ആംഗലേയത്തിൽ Piranha എന്ന് ഉച്ചരിക്കുന്നു .ശുദ്ധ ജല മത്സ്യമായ ഇവയെ ആമസോൺ നദിയിലാണ് കണ്ട് വരുന്നത്. ഇവയ്ക്ക് മനുഷ്യൻ അടക്കം മിക്ക ജീവജാലങ്ങളേയും നിമിഷനേരങ്ങൾക്കുള്ളിൽ ഭക്ഷിക്കാൻ സാധിക്കും,[അവലംബം ആവശ്യമാണ്] എന്നാൽ ഇവ മനുഷ്യരെ ആക്രമിച്ചതായി വളരെ അപൂർവ്വമായേ രേഖപ്പെടുത്തിയിട്ടുള്ളൂ. കൂർത്ത പല്ലുകളും, മാംസത്തോടുള്ള ആർത്തിയും ഇവയുടെ കുപ്രസിദ്ധിക്ക് കാരണമാണ്. രക്തത്തെ പെട്ടെന്നാകർഷിക്കുന്ന ഇവ, വേനൽ കാലത്താണ് കൂടുതലും അക്രമികളാകാറുള്ളത്[1]
പിരാന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Géry, 1972
|
Genera | |
ശരീര പ്രകൃതി
തിരുത്തുകസാധാരണയായി 6-10 ഇഞ്ച് നീളമുള്ള പിരാന, 18 ഇഞ്ച് വലിപ്പത്തിലും കണ്ടിട്ടുള്ളതായി പറയപ്പെടുന്നു.
ആന്ധ്രാപ്രദേശിലെ ഗോദാവരി നദി പിരാന ഉണ്ട്
തിരുത്തുക
മറ്റ് ലിങ്കുകൾ
തിരുത്തുക- Eric J. Lyman: Piranha meat could take a bite out of what ails you, Houston Chronicle, July 17, 1998