പൈപ്പർ ഐലന്റ്സ് ദേശീയോദ്യാനം
(Piper Islands National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിലെ ഫാർ നോർത്ത് ക്യൂൻസ് ലാന്റിലുള്ള ഒരു ദേശീയോദ്യാനമാണ് പൈപ്പർ ഐലന്റ്സ് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 1977 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. കേപ്പ് ഗ്രെൻ വില്ലെയ്ക്കും ഫെയർ കേപ്പിനും ഇടയിലായി ടെമ്പിൾ ബേയിലെ കേപ്പ് യോർക്ക് ഉപദ്വീപിൽ നിന്നും അകലെയായി, ഗ്രേറ്റ് ബാരിയർ റീഫിന്റെ ഏറ്റവും വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന നാല് ചെറിയ ദ്വീപുകൾ ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. [1]
പൈപ്പർ ഐലന്റ്സ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
നിർദ്ദേശാങ്കം | 12°13′10″S 143°15′49″E / 12.21944°S 143.26361°E |
സ്ഥാപിതം | 1989 |
വിസ്തീർണ്ണം | 70,000 m2 (17 ഏക്കർ) |
Managing authorities | Queensland Parks and Wildlife Service |
Website | പൈപ്പർ ഐലന്റ്സ് ദേശീയോദ്യാനം |
See also | Protected areas of Queensland |
അവലംബം
തിരുത്തുക- ↑ BirdLife International. (2011). Important Bird Areas factsheet: Piper Islands. Downloaded from http://www.birdlife.org on 19/09/2011.