ഫ്ലിബോട്ടമി

(Phlebotomy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിരകളിൽ മുറിവുണ്ടാക്കുന്നതിനാണ് ഫ്ലിബോട്ടമി എന്നുവിളിക്കുന്നത്. സിരകളിൽ നിന്ന് അശുദ്ധരക്തത്തെ സ്വീകരിക്കുന്നതിനും മുൻകാലങ്ങളിൽ സിരകളിൽ നിന്നും അമിത അശുദ്ധരക്തം കളയുന്നതിനും ഉപയോഗിച്ചിരുന്ന രീതിയാണിത്. ഈ ജോലി ചെയ്യുന്ന ആളെ ഫ്ലിമോട്ടമിസ്റ്റ് എന്നുവിളിക്കുന്നു. ഗവേഷണത്തിനോ പരീക്ഷണത്തിനോ ചികിത്സയ്ക്കോ ഫ്ലിബോട്ടമിസ്റ്റുകൾ സിരാരക്തം ശേഖരിക്കുന്നു. [1]
അമേരിക്കൻ സൊസൈറ്റി ഓഫ് ഫ്ലിബോട്ടമിക് ടെക്നീഷ്യൻസ് എന്ന അമേരിക്കൻ സ്ഥാപനം അവിടെ ഇത്തരത്തിൽപ്പെട്ട ജോലിക്കാർക്ക് പ്രത്യേക രജിസ്ട്രേഷൻ നൽകുന്നുണ്ട്.

ഫ്ലിബോട്ടമി
Intervention
ഡിലാവെർ ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റിയിലെ കുട്ടികൾ ഫ്ലിബോട്ടമി പരിശീലിക്കുന്നു.
ICD-9-CM38.99
MeSHD018962
  1. Jeon BR, Seo M, Lee YW, Shin HB, Lee SH, Lee YK (2011). "Improving the blood collection process using the active-phlebotomist phlebotomy system". Clinical Laboratory 57 (1-2): 21–7. PMID 21391461.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫ്ലിബോട്ടമി&oldid=3638693" എന്ന താളിൽനിന്ന് ശേഖരിച്ചത്