ഫിലാഡെൽഫിയ സെവന്റിസിക്സേഴ്സ്

(Philadelphia 76ers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫിലാഡെൽഫിയ സെവന്റിസിക്സേഴ്സ് അഥവാ സിക്സേഴ്സ് ഫിലാഡെൽഫിയ ആസ്ഥാനമാക്കി കളിക്കുന്ന ഒരു നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ്. സിക്സേഴ്സ് ഈസ്റ്റേൺ കോൺഫറൻസിലെ അറ്റ്ലാന്റിക് വിഭാഗത്തിൻറെ ഭാഗമാണ്. 1939 -ൽ സ്ഥാപിതം ആക്കപ്പെട്ട ഈ പ്രസ്ഥാനം നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷനിൽ 1949 മുതൽ ഉള്ള ടീമാണ്. ന്യുയോർക്കിലെ സിറകൂസ്-ൽ സിറകൂസ് നാഷനൽസ് എന്ന പേരിൽ ആരംഭിച്ച ഈ ടീം 1963 -ൽ ഫിലാഡെൽഫിയയിലേക്ക് മാറുകയും ശേഷം ഒരു പേർ ഇടീൽ മത്സരം നടത്തി ഫിലാഡെൽഫിയ സെവന്റിസിക്സേഴ്സ് എന്നാ നാമം സ്വീകരിക്കുകയും ചെയ്തു. വെല്ല്സ് ഫാർഗോ സെന്റെറിൽ ആണ് സിക്സേഴ്സ്-ൻറെ ഹോം മത്സരങ്ങൾ നടക്കുന്നത്. ഇവർ 1955 , 1967 ,1983 എന്നീ വർഷങ്ങളിൽ എൻ.ബി.എ. ചാമ്പ്യൻഷിപ്‌ സ്വന്തമാക്കിയിട്ടുണ്ട്.

Philadelphia 76ers
2011–12 Philadelphia 76ers season
Philadelphia 76ers logo
Philadelphia 76ers logo
കോൺഫറൻസ് Eastern Conference
ഡിവിഷൻ Atlantic Division
സ്ഥാപിക്കപെട്ടത്‌ 1939
Joined NBA in 1949.
ചരിത്രം Syracuse Nationals
(1946–1963)
Philadelphia 76ers
(1963–present)
എറീന Wells Fargo Center
നഗരം Philadelphia, Pennsylvania
ടീം നിറംകൾ Red, Royal Blue, White
              
ഉടമസ്ഥർ Joshua Harris, Adam Aron, David Blitzer, Jason Levien, Art Wrubel, Erick Thohir, Will Smith, Jada Pinkett Smith[1]
ജനറൽ മാനേജർ Rod Thorn
മുഖ്യ പരിശീലകൻ Doug Collins
ഡീ-ലീഗ് ടീം Maine Red Claws
ചാമ്പ്യൻഷിപ്പുകൾ 3 (1954–55, 1966–67, 1982–83)
കോൺഫറൻസ് ടൈറ്റിലുകൾ 11 (1949-50, 1951-52, 1954–55, 1965–66, 1966–67, 1967–68, 1976–77, 1979–80, 1981–82, 1982–83, 2000–01)
ഡിവിഷൻ ടൈറ്റിലുകൾ 5 (1976–77, 1977–78, 1982–83, 1989–90, 2000–01)
വിരമിച്ച നമ്പറുകൾ 8 (2, 6, 10, 13, 15, 24, 32, 34, Microphone)
ഔദ്യോകിക വെബ്സൈറ്റ്
Home jersey
Team colours
Home
Away jersey
Team colours
Away