പെറ്റിടൗൺ (ടെക്സസ്)
(Pettytown, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ബാസ്ട്രോപ്പ്, കാൾഡ്‌വെൽ കൗണ്ടികളിലായി സ്ഥിതി ചെയ്യുന്ന ഇൻകോർപ്പറേറ്റ് ചെയ്യാത്ത ഒരു കമ്മ്യൂണിറ്റിയാണ് പെറ്റിടൗൺ[1].
സ്കൂളൂകൾ
തിരുത്തുകപെറ്റിടൗണിലെ സ്കൂളുകൾ ലോക്‌ഹാർട്ട്, ബാസ്ട്രോപ്പ് എന്നീ സ്വതന്ത്ര സ്കൂൾ ഡിസ്ട്രിക്റ്റുകളാണ്.