പെരിയാഴ്വാർ
വൈഷ്ണവഭക്തന്മാരായ 12 ആഴ്വാർമാരിൽ ഒരാള്
(Periyalvar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പെരിയാഴ്വാർ വൈഷ്ണവഭക്തന്മാരായ 12 ആഴ്വാർമാരിൽ ഒരാളായിരുന്നുവത്രെ. ഇദ്ദേഹത്തിന്റെ യഥാർത്ഥപേര് വിഷ്ണുചിത്തർ എന്നായിരുന്നു എന്നും ആണ്ടാളുടെ വളർത്തച്ഛനായിരുന്നു എന്നും പറയുന്നു[3][4][5][6] തിരുപ്പല്ലാണ്ട് മലയാള പരിഭാഷ ജയകൃഷ്ണ രാമാനുജദാസ നിർവ്വഹിച്ചത്, വായിക്കാം
Periyalvar | |
---|---|
ജനനം | Vishnuchittar 3055 BC[1][2] Srivilliputhur |
മരണം | Unknown |
അംഗീകാരമുദ്രകൾ | Alvar saint |
തത്വസംഹിത | Vaishnava Bhakti |
കൃതികൾ | Tirupallandu, Periya Azhwar thirumozhi |
http://divyaprabandham.koyil.org/index.php/2020/10/thiruppallandu-malayalam-simple/
അവലംബങ്ങൾ
തിരുത്തുക- ↑ L. Annapoorna (2000). Music and temples, a ritualistic approach. p. 23. ISBN 9788175740907.
- ↑ Sakkottai Krishnaswami Aiyangar (1911). Ancient India: Collected Essays on the Literary and Political History of Southern India. pp. 403–404. ISBN 9788120618503.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-12-21. Retrieved 2015-04-04.
- ↑ http://www.ramanuja.org/sv/alvars/andal/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-24. Retrieved 2015-04-04.
- ↑ http://www.divyadesam.com/alwars/periy-alwar.shtml