പെമാഗാറ്റ്ഷെൽ
ഭൂട്ടാൻെറ 20 ജില്ലകളിൽ ഒന്ന്
(Pemagatshel District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൂട്ടാൻെറ 20 ജില്ലകളിൽ ഒന്നാണ് പെമാഗാറ്റ്ഷെൽ .(Dzongkha: པད་མ་དགའ་ཚལ་རྫོང་ཁག་; Wylie: Pad-ma Dgaa-tshal rdzong-khag; previously "Pemagatsel")
![](http://upload.wikimedia.org/wikipedia/commons/thumb/f/fd/Pemagatshel_Bhutan_location_map.png/350px-Pemagatshel_Bhutan_location_map.png)
ഭാഷകൾ
തിരുത്തുകഭൂരിഭാഗം പെമാഗാറ്റ്ഷെൽ നിവാസികൾ കിഴക്കൻ ഭൂട്ടാന്റെ lingua franca അതായത് കിഴക്കൻ ബോധിഷ് ഭാഷയായ ടിഷാഗ്ല (Sharchopkha) ഭാഷയാണ് സംസാരിക്കുന്നത്. [1]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ van Driem, George L. (1993). "Language Policy in Bhutan". London: SOAS. Archived from the original (PDF) on 2010-11-01. Retrieved 2011-01-18.