പീക്ക് റേഞ്ച് ദേശീയോദ്യാനം

(Peak Range National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയയിലെ സെൻട്രൽ ക്യൂൻസ് ലാന്റിലുള്ള ഒരു ദേശീയോദ്യാനമാണ് പീക്ക് റേഞ്ച് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 760 കിലോമീറ്റർ അകലെയുള്ള ഈ ദേശീയോദ്യാനം ബ്രിഗാലോ ബെൽറ്റ് ജൈവമേഖലയിലാണ് സ്ഥിതിചെയ്യുന്നത്. [1]

പീക്ക് റേഞ്ച് ദേശീയോദ്യാനം
Queensland
പീക്ക് റേഞ്ച് ദേശീയോദ്യാനം is located in Queensland
പീക്ക് റേഞ്ച് ദേശീയോദ്യാനം
പീക്ക് റേഞ്ച് ദേശീയോദ്യാനം
Nearest town or cityDysart
നിർദ്ദേശാങ്കം22°28′58″S 147°52′34″E / 22.48278°S 147.87611°E / -22.48278; 147.87611
സ്ഥാപിതം1983
വിസ്തീർണ്ണം25 കി.m2 (9.7 ച മൈ)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland

അപൂർവ്വമോ വംശനാശഭീഷണി നേരിടുന്നതോ ആയ രണ്ട് സസ്യസ്പീഷീസുകളേയും രണ്ട് ജന്തുസ്പീഷീസുകളേയും ഈ ദേശീയോദ്യാനത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ട്രയോൺസിനിയ പാറ്റസ്, ഡൈകാന്തിയം ക്വീൻസ്ലാൻഡികം, കൊവാല, ജിയോഫാപ്സ് സ്ക്രിപ്റ്റ സ്ക്രിപ്റ്റ എന്നിവയാണവ. [1]

  1. 1.0 1.1 "Peak Range National Park — facts and maps, WetlandInfo". Department of Environment and Heritage Protection, Queensland. Retrieved 13 July 2013.