പവൻ കല്യാൺ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Pawan Kalyan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഇന്ത്യൻ ചലച്ചിത്ര നടനും, രാഷ്ട്രീയ നേതാവും, സംവിധായകനും, തിരക്കഥകൃത്തും, സ്റ്റണ്ട് കോർഡിനേറ്റരും, പരോപകാരിയുമാണ് പവൻ കല്യാൺ. ഇദ്ദേഹം തെലുങ്ക് ചലച്ചിത്ര മേഖലയിൽ പവർ സ്റ്റാർ എന്നാണ് വിശേഷിപ്പിക്കുന്നത്. നടനും രാഷ്ട്രീയക്കാരനുമായ ചിരഞ്ജീവിയുടെ ഇളയ സഹോദരനാണ് കല്യാൺ, 1996-ൽ പുറത്തിറങ്ങിയ അക്കട അമ്മായി ഇക്കട അബ്ബായി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 1998-ൽ അദ്ദേഹം അഭിനയിച്ച തോളി പ്രേമം, ആ വർഷം തെലുങ്കിലെ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി.
പവൻ കല്യാൺ | |
---|---|
ജനനം | കോണിദെല കല്യാൺ ബാബു 2 സെപ്റ്റംബർ 1968 Bapatla, ആന്ധ്ര പ്രദേശ്, ഇന്ത്യ |
തൊഴിൽ |
|
ഓഫീസ് | ജന സേന പാർട്ടി അധ്യക്ഷൻ |
മുൻഗാമി | Position established |
രാഷ്ട്രീയ കക്ഷി | ജന സേന പാർട്ടി |
മറ്റ് രാഷ്ട്രീയ ബന്ധങ്ങൾ | പ്രജ രാജ്യം പാർട്ടി |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | 4 |
ബന്ധുക്കൾ | അല്ലു-കോണിദെല കുടുംബം |