പോൾ കുർട്സ്
(Paul Kurtz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമുഖനായ അമേരിക്കൻ സന്ദേഹവാദിയും മതേതര-മാനവിക വാദിയുമാണ് പോൾ കുർട്സ്. സെക്കുലർ ഹ്യൂമനിസത്തിന്റെ പിതാവായാണ് അദ്ദേഹം അറിയപ്പെടുന്നത്.
ജനനം | പോൾ വിന്റർ കുർട്സ് ഡിസംബർ 21, 1925 Newark, New Jersey, United States |
---|---|
മരണം | ഒക്ടോബർ 20, 2012[1] Amherst, New York | (പ്രായം 86)
കാലഘട്ടം | 20th-century philosophy |
ചിന്താധാര | Scientific skepticism, secular humanism |
പ്രധാന താത്പര്യങ്ങൾ | Philosophy of religion, Secularism, philosophical naturalism |
സ്വാധീനിച്ചവർ | |
സ്വാധീനിക്കപ്പെട്ടവർ |
പ്രമുഖ പ്രസിദ്ധീകരണ ശാലയായ പ്രോമിത്യൂസ് ബുക്സ് 1969-ൽ സ്ഥാപിച്ചത് അദ്ദേഹമാണ്.
അവലംബം
തിരുത്തുക- ↑ "Paul Kurtz, "giant" of humanism, dead at 86". Reuters. 22 October 2012. Archived from the original on 2013-03-10. Retrieved 2016-04-09.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- Classic Paul Kurtz page at the Institute for Science and Human Values
- Kurtz Appearances on C-SPAN