പിതൃമേധാവിത്വം

(Patriarchy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്ത്രീകളും ട്രാൻസ് ജൻഡറുകളും പ്രായം കുറഞ്ഞ വ്യക്തികളും പുരുഷന് അധീനരാണ് എന്ന കാഴ്ച്ചപ്പാടോ, അതിനെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ സംവിധാനമോ ആണ് പിതൃമേധാവിത്വം.ഒരു പിതൃമേധാവിത്വ സമൂഹത്തിൽ സാമൂഹികവും രാഷ്ട്രീയവും സാമൂഹികവുമായ അധികാരങ്ങളെല്ലാം പുരുഷന്മാരിൽ നിക്ഷിപ്തമായിരിക്കും.മിക്കവാറും പിതൃമേധാവിത്വ സമൂഹങ്ങളിലെല്ലാം പിതൃദായക്രമമാണ് നിലനിൽക്കുന്നത്.






"https://ml.wikipedia.org/w/index.php?title=പിതൃമേധാവിത്വം&oldid=3342882" എന്ന താളിൽനിന്ന് ശേഖരിച്ചത്