പാരീസ് സ്ട്രീറ്റ്; റെയിനി ഡേ

ഗുസ്താവ് കൈലേബോട്ടിന്റെ ഓയിൽ പെയിന്റിംഗ്
(Paris Street; Rainy Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫ്രഞ്ച് കലാകാരനായ ഗുസ്താവ് കൈലേബോട്ട് (1848–1894) 1877-ലെ ഒരു എണ്ണച്ചായചിത്രമാണ് പാരീസ് സ്ട്രീറ്റ്; റെയിനി ഡേ.(French: Rue de Paris, temps de pluie) അദ്ദേഹത്തിൻറെ ഏറ്റവും മികച്ച ചിത്രമാണിത്.[1] വടക്കേ പാരീസിലെ ഗാരെ സെന്റ്-ലസറെയുടെ കിഴക്കുഭാഗത്തേ ഒരു കവാടത്തിൽ കാർഫ്ഫോർ ഡി മോസ്കൗ എന്നറിയപ്പെടുന്ന പ്ലേസ് ഡബ്ലിൻ വഴി നടന്നുവരുന്ന നിരവധി പേരെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. കൈലേബോട്ട് ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരുടെ സുഹൃത്തും അവരുടെ ഒരു രക്ഷാധികാരിയുമായിരുന്നു. ഈ ചിത്രം സ്കൂളിന്റെ ഭാഗമായിട്ടാണ് ചിത്രീകരിച്ചത്. ബ്രഷ് ഉപയോഗിച്ച് വിശാലമായ മിനുക്കുപണികൾ നടത്തി ഈ ചിത്രം അതിന്റെ യാഥാർത്ഥ്യത്തിൽ നിന്ന് വ്യത്യാസപ്പെട്ട് ചിത്രീകരിച്ചിരിക്കുന്നു.

Paris Street; Rainy Day, 1877, 212.2 × 276.2 സെന്റിമീറ്റർ (83.5 × 108.7 ഇഞ്ച്), Art Institute of Chicago

ചിത്രശാല

തിരുത്തുക
  1. Hagen, 624
  • Barbara Weinberg, Helene. American Impressionism and Realism: The Painting of Modern Life, 1885–1915. New York: Metropolitan Museum Of Art, 1994. ISBN 978-0-8709-9700-6
  • Broude, Norma. Gustave Caillebotte and the Fashioning of Identity in Impressionist Paris. Rutgers University Press, 2002. ISBN 978-0-8135-3018-5
  • Hagen, Rose-Marie. Masterpieces in Detail. London: Taschen, 2010. ISBN 978-3-8365-1549-8