പരിമാർജൻ നേഗി

(Parimarjan Negi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ചെസ്സ് കളിക്കാരനും സെർജി കര്യാക്കിൻ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്ററുമാണ് പരിമാർജൻ നേഗി.(ജന: 9 ഫെബ്രുവരി 1993). 2006,ജൂലൈ 1 നു കേവലം പതിമൂന്നാമത്തെ വയസ്സിലാണ് നേഗി ഗ്രാൻഡ്മാസ്റ്റർ പദവി കൈവരിച്ചത്. നേഗിയുടെ ഫിഡെ[2] റേറ്റിങ്ങ് 2012 പ്രകാരം 2641 ആണ്.

പരിമാർജൻ നേഗി
മുഴുവൻ പേര്പരിമാർജൻ നേഗി
രാജ്യംIndia
ജനനം (1993-02-09) 9 ഫെബ്രുവരി 1993  (31 വയസ്സ്)
New Delhi, India
സ്ഥാനംGrandmaster (2006)
ഫിഡെ റേറ്റിങ്2639 (ഡിസംബർ 2024)
ഉയർന്ന റേറ്റിങ്2664 (Aug 2012)[1]

പുറംകണ്ണികൾ

തിരുത്തുക
  1. http://ratings.fide.com/topfed.phtml?ina=1&country=IND
  2. "FIDE January 2010 Rating List". ChessBase.com. December 31, 2009.
"https://ml.wikipedia.org/w/index.php?title=പരിമാർജൻ_നേഗി&oldid=3798313" എന്ന താളിൽനിന്ന് ശേഖരിച്ചത്