പാർക്കോ സഫാരി ഡെല്ലെ ലാൻഗെ

(Parco Safari delle Langhe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാർക്കോ സഫാരി ഡെൽ ലാൻഹെ ഒരു സഫാരി പാർക്കും, മൃഗശാലയും, അമ്യൂസ്മെന്റ് പാർക്കും ആയി വടക്കൻ ഇറ്റലിയിലെ പീഡ്മോണ്ടിലുള്ള മുറാസോനോയിൽ 1976 മുതൽ പ്രവർത്തിക്കുന്നു. ഈ പാർക്ക് 700,000 ചതുരശ്ര മീറ്റർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു.[1]

Parco Safari delle Langhe
Map
തരംSafari Park, Zoo, Amusement park
സ്ഥാനം Murazzano, Italy
Area700.000 m2
Created1976
StatusOpen all year

മൃഗങ്ങൾ തിരുത്തുക

  • ഹിപ്പോപ്പൊട്ടാമസ്
  • തവിട്ടു നിറമുള്ള കരടി
  • ലിൻക്സ്
  • റക്കൂൺ
  • കോട്ടി
  • കാട്ടുപന്നി
  • ജാഗർ
  • പോട്ട്-ബെല്ലീഡ് പന്നി
  • കൂഗർ
  • കാട്ടു പൂച്ച
  • ഒട്ടകം
  • ഡ്രോമഡെറി
  • മേൻഡ് വൂൾഫ്
  • വൂൾഫ്
  • ടൈഗർ
  • സിംഹം
  • ബാർബറി ഷീപ്പ്
  • വൈൽഡ്ബീസ്റ്റ്
  • ഒട്ടകപ്പക്ഷി
  • എമൂ
  • കംഗാരു
  • സീബ്ര
  • പട്ടഗോണിയൻ മാരാ
  • ഏഷ്യൻ പാം സിവ്റ്റ്
  • ജെനറ്റ് (മൃഗം)
  • മയിൽ
  • ഫിസെന്റ്
  • ടർട്ടിൽ
  • അണ്ണാൻ
  • ബാബുൺ
  • ജാപ്പനീസ് മകാക്വ
  • ടഫ്റ്റഡ് കപുചിൻ
  • ഗ്വെനോൺ
  • പോണി
  • കഴുത
  • ഫാളോ ഡീയർ
  • ബ്ലാക്ക് ബക്ക്
  • നൈൽ ലെച്വേ
  • ചുവന്ന ഡീർ
  • ആട്
  • സെബൂ
  • ആംഗസ് കന്നുകാലി
  • കാമറൂൺ ആടുകൾ
  • യാക്ക്
  • മൗഫ്ലിയോൺ
  • ഹൈലാൻഡ് കന്നുകാലി
  • അങ്കോൾ-വാടുസി
  • ആഫ്രിക്കൻ ബഫലോ
  • മരെമാന
  • ചിതൽ
  • ലിയാമ
  • അമേരിക്കൻ ബൈസൻ
  • നിൽഗയ്
  • കേപ് പോർക്കുപിൻ
  • കോർസക് ഫോക്സ്

അവലംബം തിരുത്തുക

  1. Parksmania

ബാഹ്യ ലിങ്കുകൾ തിരുത്തുക