പരവൂർ കായൽ

(Paravur Lake എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിലെ പരവൂറിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു കായലാണ് പരവൂർ കായൽ. വലിപ്പത്തിൽ താരതമ്യേന ചെറുതായ ഇതിന് 6.62 ച. കിലോമീറ്റർ മാത്രമേ വിസ്തീർണ്ണമുള്ളൂ. ഇത്തിക്കരയാർ പരവൂർ കായലിൽ പതിക്കുന്നു. ടി.എസ്. കനാലിന്റെ ഭാഗമായിരുന്ന ഇത് തോടുകളുപയൊഗിച്ച് അഷ്ടമുടിക്കായലും ഇടവക്കായലുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

പരവൂർ കായൽ
സ്ഥാനംപരവൂർ, കേരളം
നിർദ്ദേശാങ്കങ്ങൾ8°49′19″N 76°39′32″E / 8.822°N 76.659°E / 8.822; 76.659
പ്രാഥമിക അന്തർപ്രവാഹംഇത്തിക്കരയാർ
Catchment area6.6246 കി.m2 (71,307,000 sq ft)
Basin countriesഇന്ത്യ
ഉപരിതല വിസ്തീർണ്ണം6.62 km²
"https://ml.wikipedia.org/w/index.php?title=പരവൂർ_കായൽ&oldid=3106906" എന്ന താളിൽനിന്ന് ശേഖരിച്ചത്