പാരാസ്ട്രാഷ്യോസ്‌ഫേകോമൈയ സ്ട്രാഷ്യോസ്‌ഫേകോമൈഅയൊടൈഡ്സ്
സോൾജ്യർ ഈച്ച കുടുംബത്തിലെ (Stratiomyidae) ഒരു ഈച്ചയാണ് Parastratiosphecomyia stratiosphecomyioides.[2] പുരാതനഗ്രീക്കിൽ നിന്നും വന്ന ഈ ജനുസിന്റെ പേരിന്റെ അർത്ഥം "Near soldier wasp-fly" എന്നാണ്, സ്പീഷിസ് പേരിന്റെ അർത്ഥം "wasp fly-like" എന്നുമാണ്. ഏറ്റവും നീണ്ട ശാസ്ത്രീയനാമമുള്ള ജീവിയായി ഇതിനെ കരുതിപ്പോരുന്നു.[3] Parastratiosphecomyia എന്നത് അതിന്റെ സാധാരണ പേരായ Southeast Asian soldier fly എന്നും അറിയപ്പെടുന്നു. ഇതിനെ 1923 -ൽ ബ്രിട്ടീഷ് പ്രാണിശാസ്ത്രജ്ഞനായ Enrico Brunetti യാണ് കണ്ടെത്തിയത്.
പാരാസ്ട്രാഷ്യോസ്‌ഫേകോമൈയ സ്ട്രാഷ്യോസ്‌ഫേകോമൈഅയൊടൈഡ്സ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | P. stratiosphecomyioides
|
Binomial name | |
Parastratiosphecomyia stratiosphecomyioides |
അടയാളങ്ങളും നിറങ്ങളും
തിരുത്തുകBatesian mimicry എന്നറിയപ്പെടുന്ന അപൂർണ്ണ രൂപ അനുരൂപീകരണരീതി Parastratiosphecomyia stratiosphecomyioides പ്രദർശിപ്പിക്കുന്നുണ്ട്, അതുവഴി ഈ പ്രാണിയുടെ അടയാളങ്ങളും നിറങ്ങളും വിഷമുള്ള ഒരു സ്പീഷിസായ Diptera യുമായി സാമ്യമുള്ളതിനാൽ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഇതിനു കഴിയുന്നുണ്ട്.
അവലംബം
തിരുത്തുക- ↑ Brunetti, Enrico Adelelmo (1923). "Second revision of the Oriental Stratiomyidae". Records of the Indian Museum. (Calcutta). 25: 45–180.
- ↑ "Parastratiosphecomyia stratiosphecomyioides". Zipcode Zoo. Archived from the original on 2013-12-20. Retrieved December 1, 2012.
- ↑ http://animaldiversity.ummz.umich.edu/accounts/Parastratiosphecomyia_stratiosphecomyioides/classification/