പാരാസെൽ ദ്വീപുകൾ

(Paracel Islands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനയും വിയറ്റ്‌നാമും ഉടമസ്‌ഥാവകാശം ഉന്നയിക്കുന്ന പ്രദേശമാണു പാർസൽ ദ്വീപുകൾ. പാർസൽ ദ്വീപുകളിൽ എണ്ണ ഖനനം ആരംഭിക്കാൻ ചൈന ഒരുങ്ങിയെങ്കിലും പിന്നീട് പിന്മാറി. ചൈനീസ്‌ ഖനന നീക്കത്തെ തുടർന്നു വിയറ്റ്‌നാമിൽ വൻപ്രക്ഷോഭം ഉണ്ടായിരുന്നു. പ്രദേശത്തുകൂടി സഞ്ചരിച്ച ചൈനീസ്‌ വിയറ്റ്‌നാമീസ്‌ കപ്പലുകൾ തമ്മിലും സംഘർഷങ്ങളുണ്ടായി.

പാരാസെൽ ദ്വീപുകൾ
Disputed islands
Other names: Xisha Islands, Hoang Sa Archipelago
Paracel Islands
Geography
Location South China Sea
Coordinates 16°30′N 112°00′E / 16.500°N 112.000°E / 16.500; 112.000
Total islands Over 30
Major islands Woody Island, Rocky Island, Tree Island, Money Island
Area 15,000 km2 ocean surface (7.75 km2 land surface)
Coastline 518 കിലോമീറ്റർ (322 മൈ)
Highest point Rocky Island
14 മീറ്റർ (46 അടി)
Administered by
 People's Republic of China
Prefecture-level city
Province
Sansha[1]

Hainan
Claimed by
 Taiwan
Municipality Kaohsiung
 Vietnam
Province Da Nang
Demographics
Population Over 1,000 (as of 2014)
Ethnic groups Chinese
പാരാസെൽ ദ്വീപുകൾ
Chinese name
Traditional Chinese西沙群島
Simplified Chinese西沙群岛
Literal meaningWestern Sandy Islands
Vietnamese name
VietnameseQuần đảo Hoàng Sa
Hán-Nôm

ചൈനയിൽ ഷിഷ എന്ന പേരിലറിയപ്പെടുന്ന പാരാസെൽ ദ്വീപുകളുടെ മേൽ ചൈന, വിയറ്റ്നാം, തായ്വാൻ എന്നീ രാജ്യങ്ങൾ അവകാശവാദമുന്നയിക്കുന്നുണ്ട്. 1974ൽ ദക്ഷിണ വിയറ്റ്നാമുമായി നടന്ന യുദ്ധം മുതൽ ചൈനയുടെ നിയന്ത്രണത്തിലാണ് ഈ ദ്വീപ്.

ഭൂമിശാസ്ത്രം

തിരുത്തുക

 

  • Geographic coordinates: 16°30′N 112°00′E / 16.500°N 112.000°E / 16.500; 112.000
  • തീരപ്രദേശം: 518 km
  • കാലാവസ്ഥ : ഉഷ്‌ണമേഖല
  • Elevation extremes:
    • താഴ്ന്ന ഭാഗം: തെക്കൻ ചൈനാക്കടൽ 0 m
    • ഉയർന്ന ഭാഗം: തെക്കൻ ചൈനാക്കടലിലെ പർവത പ്രദേശം 14 m
  • പ്രകൃതിവിഭവങ്ങൾ : മത്സ്യ സമ്പത്ത്. കോറൽ റീഫ്, എണ്ണ
  • Natural hazards: കൊടുങ്കാറ്റ്
  1. (in Chinese) 民政部关于国务院批准设立地级三沙市的公告-中华人民共和国民政部 - not particularly useful to readers of English Wikipedia.

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പാരാസെൽ_ദ്വീപുകൾ&oldid=4102282" എന്ന താളിൽനിന്ന് ശേഖരിച്ചത്