പാംഗോങ്ങ് തടാകം

(Pangong Lake എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിമാലയത്തിൽ 13,900 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലും ചൈനയിലുമായി കിടക്കുന്ന തടാകമാണ് പാൻഗോങ് തടാകം. തടാകത്തിന്റെ 45 കിലോമീറ്റർ ഇന്ത്യയിലും 90 കിലോമീറ്റർ ചൈനയിലുമാണ് കിടക്കുന്നത്. 134 കിലോമീറ്റർ നീളമുള്ള പാൻഗോങ് ലഡാക്കിൽനിന്നു ചൈന വരെ എത്തുന്നു.

പാംഗോങ്ങ് തടാകം
സ്ഥാനംLadakh, India; Rutog County, Tibet, China
നിർദ്ദേശാങ്കങ്ങൾ33°43′04.59″N 78°53′48.48″E / 33.7179417°N 78.8968000°E / 33.7179417; 78.8968000
TypeSoda lake
Basin countriesChina, India
പരമാവധി നീളം134 കി.മീ (440,000 അടി)
പരമാവധി വീതി5 കി.മീ (16,000 അടി)
ഉപരിതല വിസ്തീർണ്ണംapprox. 700 കി.m2 (7.5×109 sq ft)
പരമാവധി ആഴം328 ft. (100 m)
ഉപരിതല ഉയരം4,250 മീറ്റർ (13,940 അടി)
Frozenduring winter
പാംഗോങ്ങ് തടാകം is located in India
പാംഗോങ്ങ് തടാകം
Location of Pangong Tso
പാംഗോങ്ങ് തടാകം
Traditional Chinese班公錯
Simplified Chinese班公错

ചൈനീസ് അവകാശവാദം

തിരുത്തുക

തടാകത്തിലും റോഡിലുമുള്ള അതിർത്തി രേഖ (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) കടക്കാൻ ചൈനീസ് സൈന്യം 2014 ൽ നടത്തിയ ശ്രമം ഇന്ത്യൻ ടിബറ്റൻ ബോർഡർ പോലീസ് തടഞ്ഞിരുന്നു. ഇന്ത്യൻ ഭാഗത്തേക്ക് ബോട്ടുകളിലാണ് ചൈനീസ് സൈന്യം എത്തിയത്.[1]

1962 ലെ ഇന്ത്യ - ചൈനീസ് യുദ്ധത്തിൽ ഈ പ്രദേശം പീപ്പിൾസ് ലിബറേഷൻ ആർമി പിടിച്ചെടുത്തിരുന്നു. [2]

സിനിമയിൽ

തിരുത്തുക
  • മണിരത്നം സംവിധാനം ചെയ്ത 'ദിൽ സേ എന്ന സിനിമയിൽ ഷാറുഖ് ഖാനും മനീഷ കൊയ്രാളയും ചേർന്നുള്ള ഗാനരംഗത്തിൽ.
  • ആമിർ ഖാൻ ചിത്രമായ ത്രീ ഇഡിയറ്റ്സിന്റെ അവസാനരംഗത്തിൽ.
  • ഷാറുഖ്-അനുഷ്ക ശർമ ചിത്രമായ ജബ് തക് ഹേ ജാനിൽ
  1. "പാൻഗോങ് തടാകം വഴി ചൈനീസ് പട്ടാളത്തിന്റെ കടന്നു കയറ്റ ശ്രമം". www.mathrubhumi.com. Archived from the original on 2014-11-03. Retrieved 3 നവംബർ 2014.
  2. Burkitt, Laurie; Scobell, Andrew; Wortzel, Larry M. (July 2003). "THE LESSONS OF HISTORY: THE CHINESE PEOPLE'S LIBERATION ARMY AT 75" (PDF). Strategic Studies Institute: 340–341. ISBN 1-58487-126-1. Archived from the original (PDF) on 2012-02-05. Retrieved 2014-11-03. {{cite journal}}: Cite journal requires |journal= (help)CS1 maint: date and year (link)
"https://ml.wikipedia.org/w/index.php?title=പാംഗോങ്ങ്_തടാകം&oldid=3787605" എന്ന താളിൽനിന്ന് ശേഖരിച്ചത്