പാല്യൂമ റേഞ്ച് ദേശീയോദ്യാനം
(Paluma Range National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിലെ നോർത്ത് ക്യൂൻസ് ലാന്റിൽ, ഇൻഗാമിനും ടൗൺസ്വില്ലെയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് പാല്യൂമ റേഞ്ച് ദേശീയോദ്യാനം. ബ്രിസ്ബേനിൽ വടക്കായി 1188 കിലോമീറ്റർ അകലെയാണിത്. ഈ ദേശീയോദ്യാനത്തിൽ ജോറമ വെള്ളച്ചാട്ടം, ക്രിസ്റ്റൽ അരുവി, പല്യൂമ തടാകം എന്നിവ ഉൾപ്പെടുന്നു. ഇവയിൽ അധികവും പല്യൂമയിലെ പ്രധാനപ്പെട്ട പക്ഷിസങ്കേതത്തിൽ ഉൾപ്പെടുന്നു. അനേകം സ്പീഷീസുകളുടെ വാസസ്ഥലമായതിനാലും വംശനാശഭീഷണി നേരിടുന്ന ഒരു കൂട്ടം സൗത്തേൺ കസോവറികൾ ഉള്ളതിനാലും ഈ ദേശീയോദ്യാനത്തിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]
പാല്യൂമ റേഞ്ച് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Townsville |
നിർദ്ദേശാങ്കം | 18°52′18″S 146°07′30″E / 18.87167°S 146.12500°E |
സ്ഥാപിതം | 1994 |
വിസ്തീർണ്ണം | 172 km2 (66.4 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | പാല്യൂമ റേഞ്ച് ദേശീയോദ്യാനം |
See also | Protected areas of Queensland |
അവലംബം
തിരുത്തുക- ↑ "IBA: Paluma". Birdata. Birds Australia. Archived from the original on 2016-10-13. Retrieved 2011-09-13.