പൈസ

(Paise എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൈസ -(ബംഗാളി: পয়সা, ഹിന്ദി: पैसा, ഉർദു: پیسہ) ദക്ഷിണേഷ്യയിലെ നാണയം. പാകിസ്താൻ, ബംഗ്ലാദെശ്, നേപ്പാൾ എന്നീ രാജ്യങ്ങളീലും നിലനിൽക്കുന്നു. പണ്ട് കാൽ അണ ആയിരുന്നു ഒരു പൈസ. രൂപയുടെ 1/64 അംശം. നയാപൈസ ആയതോടെ 100 പൈസ= ഒരു രൂപ എന്നായി.

Wiktionary
Wiktionary
പൈസ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പൈസ&oldid=3386595" എന്ന താളിൽനിന്ന് ശേഖരിച്ചത്