പാബ്ലോ ബാർത്തലോമിയോ
(Pablo Bartholomew എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോഗ്രാഫറാണ് പാബ്ലോ ബാർത്തലോമിയോ (ജനനം :18 ഡിസംബർ 1955).
പാബ്ലോ ബാർത്തലോമിയോ | |
---|---|
ജനനം | December 18, 1955 |
തൊഴിൽ | Photojournalism |
വെബ്സൈറ്റ് | http://www.netphotograph.com/pablo/pablo.html |
ജീവിതരേഖ
തിരുത്തുകകലാ വിമർശകനും ഫോട്ടോഗ്രാഫറുമായ റിച്ചാർഡ് ബാർത്തലോമിയോയുടെ മകനായി ഡൽഹിയിൽ ജനിച്ചു. 20 വർഷത്തോളം ഗാമ ഫോട്ടോ ഏജൻസിയുടെ ഫോട്ടോഗ്രാഫരായി പ്രവർത്തിച്ചു. ഇക്കാലയളവിൽ ഭോപ്പാൽ ദുരന്തത്തിന്റേതുൾപ്പെടെ നിരവധി പ്രധാന സംഭവങ്ങൾ ഡോക്യുമെന്റ് ചെയ്തു. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ 2013
- വേൾഡ് പ്രസ്സ് ഫോട്ടോ അവാർഡ്
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- Netphotograph, Online archive of photos Archived 2013-01-02 at the Wayback Machine.
- Teenage Work "OUTSIDE IN, 70s & 80s, A tale of 3 cities" Archived 2013-01-22 at the Wayback Machine.
- The Indian Emigre project Archived 2013-02-11 at the Wayback Machine.
- World Press Photo winner 1976 Morphine addicts series Archived 2012-12-30 at the Wayback Machine.
- Bhopal Gas Tragedy 1984 Archived 2010-12-10 at the Wayback Machine.
- Mother Teresa - A photo tribute Archived 2013-03-12 at the Wayback Machine.
- Nagas-Marked with beauty Archived 2016-06-03 at the Wayback Machine.
- The Haidas on National Geographic Archived 2012-09-07 at the Wayback Machine.
- Digital Camera interview Archived 2013-12-04 at the Wayback Machine.
- Related exhibition site of Richard Bartholomew Archived 2013-01-22 at the Wayback Machine.
- Listing of awards on the World Press Photo Website