ഊറൊബോറസ്

(Ouroboros എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാണങ്ങളിലും മറ്റും സ്വന്തം വാലു തന്നെ വിഴുങ്ങുന്നതായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ഒരു മിത്തിക്കൽ വ്യാളിയോ സർപ്പമോ ആണ് ഊറൊബോറസ്.

ഒരു ചിത്രീകരണം Theodoros Pelecanos.
"https://ml.wikipedia.org/w/index.php?title=ഊറൊബോറസ്&oldid=2212647" എന്ന താളിൽനിന്ന് ശേഖരിച്ചത്