ഔവർ ലേഡി ഓഫ് ദ റോസറി
(Our Lady of the Rosary (Murillo) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1650-1655നും ഇടയിൽ ബാർട്ടലോം എസ്റ്റെബാൻ മുറില്ലോ വരച്ച ഓയിൽ ഓൺ ക്യാൻവാസ് പെയിന്റിംഗ് ആണ് ഔവർ ലേഡി ഓഫ് ദ റോസറി. മുമ്പ് എൽ എസ്‌കോറിയൽ മൊണാസ്ട്രിയിലും പാലാസിയോ റിയൽ ഡി മാഡ്രിഡിലും സൂക്ഷിച്ചിരുന്ന ഈ ചിത്രം ഇപ്പോൾ മാഡ്രിഡിലെ മ്യൂസിയോ ഡെൽ പ്രാഡോയിൽ സംരക്ഷിച്ചിരിക്കുന്നു.
അവലംബം
തിരുത്തുകഗ്രന്ഥസൂചിക(in Spanish)
തിരുത്തുക- García Algarra, Francisco Javier (2002). Entorno histórico. «'La Sagrada Familia del Pajarito' de Bartolomé Esteban Murillo». Programa Doctorado Hª del Arte.
- Hellwig, Karing (2007). «Pintura del siglo XVII en Italia, España y Francia». El Barroco. Arquitectura. Escultura. Pintura. h.f.Ullmann. ISBN 978-3-8331-4659-6.
- Martínez, María José (1992). «Estudio de la obra seleccionada». Murillo. Valencia: Ediciones Rayuela. ISBN 84-7915-082-3.
- Morales Martín, José Luis (1987). Historia Universal del Arte. Barroco y Rococó. Volumen VII. Barcelona: Ed. Planeta. ISBN 84-320-6687-7.
- Mâle, Emile (2002). El arte religioso de la Contrarreforma: Estudios sobre la iconografía del final del s. XVI y de los ss. XVII y XVIII. Encuentro. ISBN 978-84-7490-643-1.
- Valdivieso, Enrique (1992). «Murillo, la realidad y el éxtasis». Murillo. Valencia: Ediciones Rayuela. ISBN 84-7915-082-3.
പുറംകണ്ണികൾ
തിരുത്തുകThe Virgin of the Rosary (Murillo, Prado) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.