ഒസാമു സുസുക്കി

ജാപ്പനീസ് ബിസിനസ്മാൻ (1930-2024)
(Osamu Suzuki (businessman) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജപ്പാൻകാരനായ ഒരു ബിസിനസുകാരനും സുസുക്കി മോട്ടോർ കോർപ്പറേഷന്റെ ചെയർമാനുമാണ് ഒസാമു സുസുക്കി Osamu Suzuki (鈴木 修 Suzuki Osamu?, ജനനം ജനുവരി 30, 1930) .[1][2] 1978 മുതൽ കമ്പനിയുടെ ചെയർമാനോ പ്രസിഡണ്ടോ ആയി ഇദ്ദേഹം പ്രവർത്തിച്ചുവരുന്നു. 2021 ഫെബ്രുവരിയിൽ താൻ 2021 ജൂണിൽ വിരമിക്കുമെന്നും തുടർന്ന് ഉപദേശകൻ എന്ന നിലയിലാവും കമ്പനിയിൽ പ്രവർത്തിക്കുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഒസാമു സുസുക്കി
鈴木 修
ഒസാമു സുസുക്കി
ജനനം (1930-01-30) ജനുവരി 30, 1930  (94 വയസ്സ്)
മരണം25 ഡിസംബർ 2024
തൊഴിൽചെയർമാൻ, സുസുക്കി
ജീവിതപങ്കാളി(കൾ)ഷോക്കോ സുസുക്കി
മാതാപിതാക്ക(ൾ)തോഷിക്കി എസ്. മറ്റ്സുട
ഷുൻസോ
പുരസ്കാരങ്ങൾപത്മ ഭൂഷൺ
സിതാര-ഇ-പാക്കിസ്താൻ
മിഡിൽ ക്രോസ് വിത് ദ സ്റ്റാർ ഓർഡർ ഓഫ് മെറിറ്റ്
വെബ്സൈറ്റ്Official web page of Suzuki Motor Corporation

പുരസ്കാരങ്ങളും അംഗീകാരങ്ങളും

തിരുത്തുക
  1. "Suzuki Global". Retrieved August 13, 2014.
  2. "Osamu Suzuki". The Wall Street Journal. Retrieved August 13, 2014.
  3. "Padma announcement". Retrieved August 13, 2014.
  4. 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Reference for Business എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഒസാമു_സുസുക്കി&oldid=4288058" എന്ന താളിൽനിന്ന് ശേഖരിച്ചത്