മനയോല
(Orpiment എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർസെനിക് സൾഫൈഡ് എന്ന കടും ഓറഞ്ച്- മഞ്ഞ നിറമുള്ള ധാതു.രാസസൂത്രം As
2S
3.ആംഗലേയ നാമം ഓർപിമെന്റ് (Orpiment) കഥകളിയിൽ മുഖത്തെഴുത്തിനുള്ള (ചുട്ടികുത്തൽ) ചായമായി ഉപയോഗിക്കുന്നു. മനയോല പൊടിച്ച് വെളിച്ചെണ്ണയിൽ ചാലിക്കുമ്പോൾ മഞ്ഞ ചായം ലഭിക്കുന്നു.ഇതിലേക്ക് കട്ടി നീലം പൊടിച്ച് ചേർക്കുമ്പോൾ പച്ച നിറം കിട്ടും.
Orpiment | |
---|---|
General | |
Category | Sulfide mineral |
Formula (repeating unit) | As2S3 |
Strunz classification | 02.FA.30 |
Crystal symmetry | Monoclinic 2/m |
യൂണിറ്റ് സെൽ | a = 11.475(5) Å, b = 9.577(4) Å, c = 4.256(2) Å, β = 90.45(5)°; Z=4 |
Identification | |
നിറം | Lemon-yellow to golden or brownish yellow |
Crystal habit | Commonly in foliated columnar or fibrous aggregates; may be reniform or botryoidal; also granular or powdery; rarely as prismatic crystals |
Crystal system | Monoclinic Prismatic |
Twinning | On {100} |
Cleavage | Perfect on {010}, imperfect on {100}; |
Tenacity | Sectile |
മോസ് സ്കെയിൽ കാഠിന്യം | 1.5 - 2 |
Luster | Resinous, pearly on cleavage surface |
Streak | Pale lemon-yellow |
Diaphaneity | Transparent |
Specific gravity | 3.49 |
Optical properties | Biaxial (−) |
അപവർത്തനാങ്കം | nα = 2.400 nβ = 2.810 nγ = 3.020 |
Birefringence | δ = 0.620 |
Pleochroism | In reflected light, strong, white to pale gray with reddish tint; in transmitted light, Y = yellow, Z = greenish yellow |
2V angle | Measured: 30° to 76°, Calculated: 62° |
Dispersion | r > v, strong |
അവലംബം | [1][2][3] |
അവലംബം
തിരുത്തുക- ↑ http://rruff.geo.arizona.edu/doclib/hom/orpiment.pdf Handbook of Mineralogy
- ↑ http://www.mindat.org/min-3021.html Mindat.org
- ↑ http://webmineral.com/data/Orpiment.shtml Webmineral data