ഒർലോവ്സ്ക്ക പോലിസി ദേശീയോദ്യാനം
(Orlovskoye Polesye National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒർലോവ്സ്ക്ക പോലിസി ദേശീയോദ്യാനം റഷ്യയിലെ ഒരു സംരക്ഷിതപ്രദേശമാണ്. [1]
മധ്യറഷ്യയിലെ ഉയർന്ന പ്രദേശത്തിന്റെ മധ്യഭാഗത്ത്, ഓർ യോള ഒബ്ലാസ്റ്റിലെ സ്നാമെൻസ്ക്കി, ഖൊറ്റ്യനെറ്റ്സ്ക്കി ജില്ലകളിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് 77,745 ഹെക്റ്റർ സ്ഥലത്തായി വ്യാപിച്ചിരിക്കുന്നു. 1994 ജനുവരി 9 ലെ റഷ്യൻ സർക്കാരിന്റെ 6ആം നമ്പർ ഉത്തരവു പ്രകാരമാണ് ഇത് സ്ഥാപിക്കപ്പെട്ടത്. [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 Orlovskoye Polesye, a profile