ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ
(Optical mark recognition എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരീക്ഷകളിലും സർവേ കടലാസുകളിലും മറ്റും മനുഷ്യർ അടയാളപ്പെടുത്തുന്ന ഉത്തരങ്ങൾ വായിച്ചെടുത്ത് മാർക്ക് നൽകാനുള്ള സംവിധാനമാണ് ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ (ഒപ്റ്റിക്കൽ മാർക്ക് റീഡിംഗ് എന്നും ഒ.എം.ആർ. എന്നും ഇത് അറിയപ്പെടുന്നു).[1]
ഈ ലേഖനം അപൂർണ്ണമാണ്. ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക. |