ഒനെഷ്ക്കയ പൊമോറ്യ ദേശീയോദ്യാനം
(Onezhskoye Pomorye National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടക്കൻ റഷ്യയിൽ, അർഖൻഗെൽസ്ക്ക് ഒബ്ലാസ്റ്റിലെ ഒനെഴ്സ്ക്കി, പ്രിമോർസ്ക്കി ജില്ലകളിലെ ഒനേഗാ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഒനെഷ്ക്കയ പൊമോറ്യ ദേശീയോദ്യാനം. 2013 ഫെബ്രുവരിയിലാണ് ഇത് സ്ഥാപിതമായത്. പ്രാചീനമായ വനങ്ങളേയും സമുദ്ര ലാന്റ്സ്ക്കേപ്പുകളേയും ഈ ദേശീയോദ്യാനം സംരക്ഷിക്കുന്നു. [1]2,016.68 ചതുരശ്രകിലോമീറ്റർ സ്ഥലത്തായാണ് ഈ ദേശീയോദ്യാനം വ്യാപിച്ചു കിടക്കുന്നത്. [2]
Onezhskoye Pomorye National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Russia |
Nearest city | Onega, Severodvinsk |
Coordinates | 64°47′N 37°18′E / 64.783°N 37.300°E |
Area | 2,016.68 ച. �കിലോ�ീ. (778.64 ച മൈ) |
Established | 2013 |
അവലംബം
തിരുത്തുകOnezhskoye Pomorye National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "Создан новый национальный парк - "Онежское Поморье" (Архангельская область)!" (in റഷ്യൻ). Прозрачный мир. Archived from the original on 2016-03-04. Retrieved 4 November 2015.
- ↑ "История" (in റഷ്യൻ). Onezhskoye Pomorye National Park website. Retrieved 4 November 2015.