എറച്ചികെട്ടി

ചെടിയുടെ ഇനം
(Oldenlandia auricularia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റുബിയേസീ സസ്യകുടുംബത്തിൽപ്പെട്ട, പടർന്നു വളരുന്ന ഒരു ഓഷധിയാണ് എറച്ചികെട്ടി. (ശാസ്ത്രീയനാമം: Oldenlandia auricularia) ഇളയതണ്ടുകൾ രോമാവൃതവും നീലനിറമാർന്നവയുമാണ്. വെളുത്ത പൂവുകൾ കൂട്ടമായി പത്രകക്ഷങ്ങളിൽ വിരിയുന്നു. ഉരുണ്ട കായകൾക്കുള്ളിൽ കറുത്ത നിറമുള്ള വിത്തുകൾ കാണാം.[1][2]

എറച്ചികെട്ടി
എറച്ചികെട്ടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
O.auricularia
Binomial name
Oldenlandia auricularia

അവലംബങ്ങൾ

തിരുത്തുക
  1. https://indiabiodiversity.org/species/show/244865
  2. http://www.theplantlist.org/tpl1.1/record/kew-138235[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=എറച്ചികെട്ടി&oldid=3988113" എന്ന താളിൽനിന്ന് ശേഖരിച്ചത്