അണ്ടി (ഫലം)

(Nut (fruit) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിത്തും ഫലവും ഒത്തുചേർന്നാണ് അണ്ടി (nut) രൂപപ്പെടുന്നത്[1]. ഫലത്തിന്റെ ഭാഗമായ കട്ടിയുള്ള തോട് കുരുവിനെ സംരക്ഷിക്കുന്ന സംവിധാനത്തെയാണ് അണ്ടി എന്ന് വിവക്ഷിക്കുന്നത്. പാചകമേഖലയിൽ ധാരാളം തരം ഉണങ്ങിയ വിത്തുകളെ (seeds) അണ്ടി എന്ന് വിളിക്കുമെങ്കിലും[2] ഉണങ്ങി പൊട്ടാത്ത തരം (ഇൻഡെഹിസന്റ്) ഫലങ്ങളെയേ ജീവശാസ്ത്രത്തിൽ അണ്ടി (നട്ട്) എന്ന് വിവക്ഷിക്കാറുള്ളൂ.

ഹേസ‌ൽ നട്ട്
അണ്ടി പൊട്ടിക്കാനുപയോഗിക്കുന്ന ഉപകരണം. ഹിമാചൽ പ്രദേശിലെ ഷിംലയിലെ മ്യൂസിയത്തിൽ നിന്ന്.

അവലംബങ്ങൾ

തിരുത്തുക
  1. Alasalvar, Cesarettin; Shahidi, Fereidoon (2009). Tree Nuts: Composition, Phytochemicals, and Health Effects (Nutraceutical Science and Technology). CRC. p. 143. ISBN 978-0-8493-3735-2.
  2. Black, Michael H.; Halmer, Peter (2006). The encyclopedia of seeds: science, technology and uses. Wallingford, UK: CABI. p. 228. ISBN 978-0-85199-723-0.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"https://ml.wikipedia.org/w/index.php?title=അണ്ടി_(ഫലം)&oldid=3779987" എന്ന താളിൽനിന്ന് ശേഖരിച്ചത്