നുഗ നുഗ ദേശീയോദ്യാനം
(Nuga Nuga National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നുഗ നുഗ ദേശീയോദ്യാനം ആസ്ത്രേലിയയിലെ ക്യൂൻസ് ലാന്റിലെ ഒരു ദേശീയോദ്യാനമാണ്. ബ്രിസ്ബേനിൽ നിന്നും 515 കിലൊമീറ്റർ വടക്കു-പടിഞ്ഞാറായാണ് ഈ ദേശീയോദ്യാനം. ബ്രിഗാലോ ബെൽറ്റ് ജൈവമേഖലയിലെ കോമെറ്റ് നദിയുടെ ജലസംഭരണമേഖലയിലുള്ള നുഗ നുഗ തടാകത്തിന് സമീപത്തായാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. [1]
നുഗ നുഗ ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Rolleston |
നിർദ്ദേശാങ്കം | 24°57′55″S 148°41′04″E / 24.96528°S 148.68444°E |
സ്ഥാപിതം | 1993 |
വിസ്തീർണ്ണം | 28.60 കി.m2 (11.04 ച മൈ) |
Managing authorities | Queensland Parks and Wildlife Service |
See also | Protected areas of Queensland |
ഈ ദേശീയോദ്യാനത്തിൽ ലകൂസ്റ്റ്രൈൻ ചതുപ്പുനിലങ്ങളും നദിയോടടുത്തുള്ള ചതുപ്പുനിലങ്ങളും ഉൾപ്പെടുന്നു. [1]
ഈ ദേശീയോദ്യാനത്തിൽ നിന്നും അപൂർവ്വവും, വംശനാശഭീഷണി നേരിടുന്നതുമായ ഉരഗസ്പീഷീസായ ഡെനിസോണിയ മകുലാറ്റയെ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Nuga Nuga National Park — facts and maps, WetlandInfo". Department of Environment and Heritage Protection, Queensland. Retrieved 13 July 2013.