നൂ

(Nu (mythology) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവസങ്കല്പമാണ് നൂ ‌(ഇംഗ്ലീഷ്: Nu (also Nenu, Nunu, Nun)) നെനു നുനു, നുൺ എന്നീ പേരുകളിലും ഈ ദേവൻ അറിയപ്പെടുന്നു. നൂവിന്റെ സ്ത്രീരൂപമാണ് നട്ട്.[1]

നു ഹൈറോഗ്ലിഫിൿസിൽ
W24 W24 W24
N1
N35AA40

നു
W24 W24
W24
wN1
N35A
A40

നുനു
Naunet and Nun

അവലംബം തിരുത്തുക

  1. Budge (1904), p. 284.
"https://ml.wikipedia.org/w/index.php?title=നൂ&oldid=3064724" എന്ന താളിൽനിന്ന് ശേഖരിച്ചത്