പീനാറി
(Nothapodytes nimmoniana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ വംശനാശഭീഷണിയുള്ള[1] ഒരു മരമാണ് പീനാറി. (ശാസ്ത്രീയനാമം: Nothapodytes foetida). Camptothecin എന്ന ഒരു രാസവസ്തു ഈ മരത്തിന്റെ തടിയിൽ നിന്നും വേർതിരിച്ചെടുക്കാറുണ്ട്. അർബുദത്തിനുള്ള ഒരു ഔഷധമാണിത്.[2] എയ്‌ഡ്സിനെതിരെയും ഔഷധഗുണം കാണിക്കുന്ന ഈ മരത്തിന്റെ വർദ്ധിച്ചു വരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഇത് നട്ടുപിടിപ്പിക്കുന്നതിനുള്ള വ്യാപകമായ പദ്ധതികൾ പലയിടത്തും നടന്നുവരുന്നു.[3] പുളിപ്പച്ച, ചോരില എന്നെല്ലാം പേരുകളുണ്ട്. 2300 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. [4]
പീനാറി | |
---|---|
ഇലകളും കായകളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | (unplaced)
|
Family: | |
Genus: | |
Species: | N. nimmoniana
|
Binomial name | |
Nothapodytes nimmoniana (J. Graham) Mabb.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ http://www.thehindu.com/todays-paper/tp-national/tp-karnataka/14-tree-species-listed-as-endangered/article1026428.ece
- ↑ http://www.rufford.org/rsg/Projects/AnkurPatwardhan
- ↑ http://epaper.timesofindia.com/Default/Scripting/ArticleWin.asp?From=Archive&Source=Page&Skin=TOINEW&BaseHref=TOIPU%2F2011%2F03%2F30&ViewMode=HTML&GZ=T&PageLabel=4&EntityId=Ar00400&AppName=1
- ↑ http://indiabiodiversity.org/species/show/16260
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ചിത്രങ്ങൾ, അറിവുകൾ Archived 2017-06-15 at the Wayback Machine.
- ചിത്രങ്ങൾ
- http://pilikula.com/botanical_list/botanical_name_n/nothapodytes_nimmoniana.html[പ്രവർത്തിക്കാത്ത കണ്ണി]
വിക്കിസ്പീഷിസിൽ Nothapodytes nimmoniana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Nothapodytes nimmoniana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.