നൂസ ദേശീയോദ്യാനം
(Noosa National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നൂസ ദേശീയോദ്യാനംഎന്നത് ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലെ ഒരു ദേശീയോദ്യാനമാണ്. ബ്രിസ്ബേനു വടക്കായി 121 കിലോമീറ്റർ അകലെയാണ് ഈ ദേശീയോദ്യാനം. പസഫിക് സമുദ്രത്തിനും നഗരവികസനം നടക്കുന്ന സൺഷൈൻ സമുദ്രതീരത്തിന്റെ വടക്കൻ മേഖലയ്ക്കുമിടയിലാണ് ഇതിന്റെ സ്ഥാനം. നൂസാ ഹെഡ്സിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം തെക്കു ഭാഗത്ത് വെയ്ബാ തടാകം മുതൽ കൂലം മുതൽ വ്യാപിച്ചുകിടക്കുന്നു. [1]
നൂസ ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
നിർദ്ദേശാങ്കം | 26°23′04″S 153°06′46″E / 26.38444°S 153.11278°E |
സ്ഥാപിതം | 1939 |
വിസ്തീർണ്ണം | 4,000 ഹെ (15.44 ച മൈ) |
Visitation | 1 million (in 2009) |
Managing authorities | Queensland Parks and Wildlife Service |
Website | നൂസ ദേശീയോദ്യാനം |
See also | Protected areas of Queensland |
അവലംബം
തിരുത്തുക- ↑ "About Noosa National Park". Department of Environment and Resource Management. 29 April 2010. Retrieved 23 September 2010.
Noosa National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.