നൂഡിൽസ്

(Noodle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗോതമ്പ്, ബജ്റാ തുടങ്ങിയ ധാന്യപ്പൊടികൾകൊണ്ട് ഉണ്ടാക്കുന്ന നൂൽ രൂപത്തിലുള്ള ഒരു ഭക്ഷ്യവസ്തുവാണ് നൂഡിൽസ് (ഇംഗ്ലീഷ്: noodle). പാകംചെയ്ത നൂഡിൽസിന് കാഴ്ചയിൽ നൂലപ്പത്തോട് സാമ്യമുണ്ട്. സാധാരണയായി തിളപ്പിച്ച വെള്ളത്തിൽ പാകംചെയ്താണ് നൂഡിൽസ് കഴിക്കുന്നത്. കൂടാതെ എണ്ണയിലും നൂഡിൽസ് പാകംചെയ്യാറുണ്ട്. പൊതുവെ കട്ടിയായിരിക്കുന്ന നൂഡിൽസ് പുഴുങ്ങുമ്പോൽ മാർദ്ദവമാകുന്നു.

തായ് വാനിലെ ഒരു നൂഡിൽസ് നിർമ്മാണകേന്ദ്രം
നൂഡിൽസ്
ചിക്കൻ നൂഡിൽസ്

പേരിനുപിന്നിൽ

തിരുത്തുക

"നൂഡിൽ" ("nudel") എന്നത് ഒരു ജെർമൻ പദമാണ്.



"https://ml.wikipedia.org/w/index.php?title=നൂഡിൽസ്&oldid=2650180" എന്ന താളിൽനിന്ന് ശേഖരിച്ചത്