നിസ്സാൻ സിൽവിയ

(Nissan Silvia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിസ്സാൻ എസ്. പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ ദീർഘകാല സ്പോർട്ട്സ് കാറിന്റെ പേരാണ് നിസ്സാൻ സിൽവിയ.നിസാൻ നിർമ്മിക്കുന്ന മറ്റ് വാഹനങ്ങളുമായി അടുത്തിടെയുണ്ടായിട്ടുള്ള മോഡലുകൾ ഈ ചേസിസ് പങ്കുവച്ചിട്ടുണ്ട്. (പ്രത്യേകിച്ച് യൂറോപ്യൻ 200 എസ്എക്സ്, നോർത്ത് അമേരിക്ക 240 എസ്എക്സ് എന്നീ എസ് 13, എസ് 14 ജെനെറേഷൻസ്, ജാപ്പനീസ് മാർക്കറ്റിൽ180 എസ്എക്സ് ) സിൽവിയ എന്ന പേര് ചേസിസ് കോഡുകളിലേക്ക് പരസ്പരം മാറ്റാവുന്നതാണ്. ഹോണ്ട പ്രീലഡ്, മാസ്ദ എംഎക്സ് -6, ടൊയോട്ട സെലിക, മിത്സുബിഷി ഇക്ലിപ്സ്, ഇസുസു ഇംപൾസ്, സബരു ഇംപ്രേസ, ഹോണ്ട ഇന്റഗ്ര എന്നിവയാണ് നിസ്സാൻ സിൽവിയയുടെ മുഖ്യ എതിരാളികൾ.

Nissan Silvia (CSP311)
Nissan Silvia (CSP311)
Overview
Also calledDatsun 1600 Coupe[1]
Production
  • 1965–1968
  • 554 produced[2]
AssemblyHiratsuka, Kanagawa (Nissan Shatai Plant)
Body and chassis
Body style2-door coupe
PlatformDatsun CSP311 platform
RelatedDatsun Fairlady SP311
Powertrain
Engine1.6 L R I4
Transmission4-speed manual
Dimensions
Wheelbase2,280 മി.മീ (89.8 ഇഞ്ച്)
Length3,985 മി.മീ (156.9 ഇഞ്ച്)
Width1,508 മി.മീ (59.4 ഇഞ്ച്)
Height1,275 മി.മീ (50.2 ഇഞ്ച്)
Curb weight977 കി.ഗ്രാം (2,154 lb)
  1. Australian Motor Manual's 1967 Road Test Annual, page 40
  2. 1965 Nissan Silvia CSP311, www.earlydatsun.com Archived 2017-05-24 at the Wayback Machine. Retrieved on 15 February 2015

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നിസ്സാൻ_സിൽവിയ&oldid=4143601" എന്ന താളിൽനിന്ന് ശേഖരിച്ചത്