നീലഗിരി മലനിരകൾ
(Nilgiris (mountains) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാധാരണയായി നീലഗിരി മലനിരകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നീലഗിരി (തമിഴ്: நீலகிரி, ബഡഗ: நீலகி:ரி നീല മലകൾ) 2000 മീറ്ററിലധികം ഉയരമുള്ള 24 മലകളെങ്കിലുമുള്ള പ്രദേശമാണ്. തമിഴ്നാടിന്റെ ഏറ്റവും പടിഞ്ഞാറുള്ള പ്രദേശമാണിത്. ഇവിടം കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളുമായി ചേർന്നാണ് കിടക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണിത്. നീലഗിരി മലനിരകളിൽ വെള്ളക്കടുവയുടെ സാനിധ്യം സ്ഥിരീകരിച്ചിട്ടുണ്ട് [2]
നീലഗിരി മലനിരകൾ | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 2,637 മീ (8,652 അടി) |
മറ്റ് പേരുകൾ | |
English translation | നീല മലകൾ |
Language of name | സംസ്കൃതം |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | തമിഴ് നാട്, ദക്ഷിണേന്ത്യ |
Parent range | പശ്ചിമഘട്ടം |
ഭൂവിജ്ഞാനീയം | |
Age of rock | സീനോസോയിക്, 100 മുതൽ 80 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് |
Mountain type | ഭ്രംശം[1] |
Climbing | |
Easiest route | എൻ.എച്ച്. 67 (Satellite view) അല്ലെങ്കിൽ നീലഗിരി മൗണ്ടൻ റെയിൽ |
അവലംബം
തിരുത്തുക- ↑ "Application of GPS and GIS for the detailed Development planning". Map India 2000. April 10, 2000. Archived from the original on 2008-06-03. Retrieved 2011-06-05.
- ↑ White Tiger
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Nilgiri mountains എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Rock Galleries, Frontline, Volume 24 - Issue 12 :: Jun. 16-29, 2007]
- The Chinese, Tea and the Nilgiris
- Making of Wanton soup in Nilgiris
- Chindians of Nilgiris
- Chinese Connection and Nilgiris Tourism
- Indian History Carnival–60: 5th Anniversary Edition Archived 2014-07-18 at the Wayback Machine.