നിക്കോളാസ് മഡുറോ

(Nicolás Maduro എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെനസ്വെലൻ പ്രസിഡന്റാണ് നിക്കൊളാസ് മദുറോ (ജനനം :23 നവംബർ 1962). നേരത്തെ വൈസ്​പ്രസിഡന്റും ഹ്യൂഗോ ചാവേസിന്റെ മരണാനന്തരം ഇടക്കാല പ്രസിഡന്റുമായിരുന്നു.

നിക്കോളാസ് മദുറോ
Nicolás Maduro.jpg

വെനസ്വേലയുടെ പ്രസിഡന്റ്
ഇടക്കാലം
In office
പദവിയിൽ വന്നത്
5 March 2013
മുൻഗാമിഹ്യൂഗോ ഷാവെസ്
വെനസ്വെലൻ വൈസ് ​പ്രസിഡന്റ്
In office
പദവിയിൽ വന്നത്
13 ഒക്ടോബർ 2012
പ്രസിഡന്റ്ഹ്യൂഗോ ഷാവെസ്
Vacant
മുൻഗാമിElías Jaua
വെനിസ്വേലയുടെ വിദേശകാര്യമന്ത്രി
ഓഫീസിൽ
9 ഓഗസ്റ്റ് 2006 – 15 ജനുവരി 2013
പ്രസിഡന്റ്ഹ്യൂഗോ ഷാവെസ്
മുൻഗാമിAlí Rodríguez Araque
പിൻഗാമിElías Jaua
വ്യക്തിഗത വിവരങ്ങൾ
ജനനം
നിക്കോളാസ് മഡുറോ മോറോസ്

(1962-11-23) 23 നവംബർ 1962  (60 വയസ്സ്)
കാരക്കാസ്, വെനിസ്വേല
രാഷ്ട്രീയ കക്ഷിഫിഫ്ത്ത്ത് റിപ്പബ്ലിക് മൂവ്മെന്റ്
(Before 2007)
United Socialist Party
(2007–present)
പങ്കാളി(കൾ)സിലിയ ഫ്ലോറസ്

ജീവിതരേഖതിരുത്തുക

ബസ്‌ഡ്രൈവറായിരുന്ന മദുറോ ട്രേഡ് യൂണിയൻ നേതാവെന്ന നിലയിലാണ് പൊതുരംഗത്തെത്തിയത്. 1992-ൽ അട്ടിമറിശ്രമത്തിനിടെ ചാവേസ് അറസ്റ്റിലായപ്പോൾ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്റെ മുൻനിരയിൽ മഡുറോ ഉണ്ടായിരുന്നു. അമേരിക്കൻ നയങ്ങളുടെ നിശിത വിമർശകനായ അദ്ദേഹം ചാവേസ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ ആറ് വർഷത്തോളം വിദേശകാര്യമന്ത്രിയായി. 2012 ഒക്ടോബറിൽ മദുറോയെ വൈസ്​പ്രസിഡന്റായി ചാവേസ് നാമനിർദ്ദേശം ചെയ്തു.[1] ഡിസംബറിൽ ക്യൂബയിലേക്ക് നാലാമത്തെ ശസ്ത്രക്രിയയ്ക്ക് പോകും മുൻപ് തന്റെ പിൻഗാമിയായി മദുറോയെ ചാവേസ് പ്രഖ്യാപിച്ചിരുന്നു.[2]

2013 ലെ തെരഞ്ഞെ‌ടുപ്പ്തിരുത്തുക

ഹ്യൂഗോ ഷാവെസിന്റെ മരണാനന്തരം നടന്ന തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥിയായ നിക്കൊളാസ് 50.66 ശതമാനം വോട്ട് നേടി വിജയിച്ചിരുന്നു. എതിർ സ്ഥാനാർത്ഥിയായ ഹെൻട്രിക് കാപ്രിലെസിന് 49.07 ശതമാനം വോട്ടാണ് ലഭിച്ചത്.[3]

അവലംബംതിരുത്തുക

  1. "Venezuela's Chavez names Maduro vice-president". Reuters. 2012-10-10. മൂലതാളിൽ നിന്നും 2015-04-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-10.
  2. "നിക്കോളാസ് മദുറോ: ചാവേസിന്റെ വിശ്വസ്തൻ, സായീഭക്തൻ". മാതൃഭൂമി. 8 മാർച്ച് 2013. മൂലതാളിൽ നിന്നും 2013-03-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 മാർച്ച് 2013.
  3. "വെനസ്വേലയിൽ ചാവേസിന്റെ പിൻഗാമിയായി മദുറോക്ക് ജയം". മാതൃഭൂമി. 15 ഏപ്രിൽ 2013. മൂലതാളിൽ നിന്നും 2013-04-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 ഏപ്രിൽ 2013.

പുറം കണ്ണികൾതിരുത്തുക


Persondata
NAME Maduro Moros, Nicolas
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 23 November 1962
PLACE OF BIRTH Caracas
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=നിക്കോളാസ്_മഡുറോ&oldid=3654871" എന്ന താളിൽനിന്ന് ശേഖരിച്ചത്