ന്യൂയോർക്ക് (ചലച്ചിത്രം)
(New York (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ന്യൂയോർക്ക് എന്നത് 2009-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ത്രില്ലർ ചലചിത്രമാണ്. ആദിത്യാ ചോപ്ര നിർമ്മിച്ച് കബീർ ഖാൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജോൺ എബ്രഹാം, കത്രിനാ കൈഫ്, നീൽ മുകേഷ്, ഇർഫാൻ ഖാൻ മുതലായവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. 9/11 സംഭവവും തുടർസംഭവങ്ങളും 3 പേരുടെ ജീവിത്തിൽ വരുത്തുന്ന മാറ്റങ്ങളാണു ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.
New York | |
---|---|
സംവിധാനം | Kabir Khan |
നിർമ്മാണം | Yash Chopra |
കഥ | Aditya Chopra |
തിരക്കഥ | Sandeep Srivastava |
അഭിനേതാക്കൾ | Irrfan Khan John Abraham Neil Mukesh Katrina Kaif Nawazuddin Siddiqui |
സംഗീതം | Pritam Pankaj Awasthi Julius Packiam |
ഛായാഗ്രഹണം | Aseem Mishra |
ചിത്രസംയോജനം | Rameshwar S Bhagat |
വിതരണം | Yash Raj Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
സമയദൈർഘ്യം | 153 minutes |
ആകെ | ₹617.5 മില്യൺ (US$9.6 million) (domestic gross)[1] |