നെതർലന്റ്സ് ദേശീയ ക്രിക്കറ്റ് ടീം

(Netherlands national cricket team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


നെതർലന്റ്സ്-നെ അന്താരാഷ്ട്ര ക്രിക്കറ്റ്‌-ൽ പ്രധിനിധികരിക്കാൻ റോയൽ ഡച് ക്രിക്കറ്റ്‌ അസോസിയഷ്യൻ-ടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഔദ്യോഗിക ക്രിക്കറ്റ് ടിമാണ് നെതർലന്റ്സ് ദേശിയ ക്രിക്കറ്റ്‌ ടീം. നെതർലന്റ്സ്-നു ടെസ്റ്റ്‌ മത്സരം കളിയ്ക്കാൻ യോഗ്യത കൊടുത്തിട്ടില്ല. 1996 , 2003 , 2007 , 2011 എന്നീ വർഷങ്ങളിലെ ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരങ്ങളിൽ ഈ ടീം കളിച്ചിട്ടുണ്ട്. പീറ്റർ ദ്രിന്നേൻ പരിശീലകൻ ആയ ഈ ടീം-നെ നയിക്കുന്നത് പീറ്റർ ബോര്രെൻ ആണ്.

Netherlands
Netherlands cricket team logo
Netherlands cricket team logo
Netherlands cricket team logo
ഐ.സി.സി. അംഗത്വം ലഭിച്ചത് 1966
ഐ.സി.സി. അംഗനില Associate member with ODI status
ഐ.സി.സി. വികസനമേഖല Europe
ലോക ക്രിക്കറ്റ് ലീഗ് വിഭാഗം One
നായകൻ Peter Borren
പരിശീലകൻ Peter Drinnen
രേഖപ്പെടുത്തിയിട്ടുള്ള ആദ്യകളി 1881 v Uxbridge CC at The Hague
ഏകദിനക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 55
ഏകദിനവിജയ/പരാജയങ്ങൾ 23/30
ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 8
ഫസ്റ്റ് ക്ലാസ് വിജയ/പരാജയങ്ങൾ 2/1
ലിസ്റ്റ് എ ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 74
ലിസ്റ്റ് എ വിജയ/പരാജയങ്ങൾ 25/45
ഐ.സി.സി. ലോകകപ്പ് യോഗ്യത
പങ്കെടുത്തത് 8 (First in 1979)
മികച്ച ഫലം Winners, 2001
പുതുക്കിയത്: 14 July 2007