നെപ്റ്റ്യൂൺ (ദേവത)

(Neptune (mythology) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോമൻ പുരാണപ്രകാരം സമുദ്രത്തിന്റെ ദേവനാണ് നെപ്‌റ്റൂൺ (നെപ്ട്യൂൺ - Neptune) ഗ്രീക്ക് ദേവരാജാവായ സിയൂസിന്റെ സഹോദരനാണ് ഇദ്ദേഹം. പോസീഡോൺ എന്നും അദ്ദേഹത്തെ വിളിക്കാറുണ്ട്. സമുദ്രത്തിന്റെ അടിയിൽ ഒരു സ്വർണ്ണമാളികയിലാണ് ഇദ്ദേഹത്തിന്റെ താമസമെന്ന് വിശ്വസിക്കുന്നു. കുതിരപ്പുറത്ത് ശൂലവും പിടിച്ച് കടൽപ്പിശാചുകളുമായി സഞ്ചരിക്കുന്ന രൂപത്തിലാണ് നെപ്റ്റൂൺ ചിത്രീകരിക്കപെടാറുള്ളത്.

Neptune velificans in his triumphal chariot drawn by hippocamps (mid-3rd century AD, Musée archéologique de Sousse)
"https://ml.wikipedia.org/w/index.php?title=നെപ്റ്റ്യൂൺ_(ദേവത)&oldid=2326196" എന്ന താളിൽനിന്ന് ശേഖരിച്ചത്