നെയ്ഫു റിയോ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(Neiphiu Rio എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാഗാലാൻഡ് മുൻ മുഖ്യമന്ത്രിയാണ് നെയ്ഫു റിയോ(ജനനം :) മൂന്നുവട്ടം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. നാഗാലാൻഡ് പീപ്പിൾസ് ഫ്രണ്ട് (എൻ.പി.എഫ്) നേതാവാണ്.

നെയ്ഫു റിയോ
നാഗാലാൻഡ് മുഖ്യമന്ത്രി
ഓഫീസിൽ
March 12, 2008 - Present
മുൻഗാമിPresident's Rule
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-11-11) നവംബർ 11, 1950  (74 വയസ്സ്)
കൊഹിമ, ഇന്ത്യ
രാഷ്ട്രീയ കക്ഷിനാഗാലാൻഡ് പീപ്പിൾസ് ഫ്രണ്ട്
പങ്കാളിKaisa Rio
As of March 12, 2008
ഉറവിടം: [1]

ജീവിതരേഖ

തിരുത്തുക

2013 ലെ തെരഞ്ഞെടുപ്പ്

തിരുത്തുക

2013 ലെ തെരഞ്ഞെടുപ്പിൽ നെയ്ഫു നേതൃത്ത്വം നൽകിയ എൻ.പി.എഫിന് 39 സീറ്റാണ് ലഭിച്ചു. ബി.ജെ.പി, നാഗാലാൻഡിലെ പ്രാദേശിക പാർട്ടികൾ എന്നിവയുടെ പിന്തുണയുള്ള മുന്നണിയായാണ് നെയ്ഫു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.


പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നെയ്ഫു_റിയോ&oldid=4092519" എന്ന താളിൽനിന്ന് ശേഖരിച്ചത്