ദേശീയ കടുവ സംരക്ഷണ അതോറിറ്റി

(National Tiger Conservation Authority എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


2005 ഡിസംബറിൽ ഇന്ത്യയിൽ നിലവിൽവന്ന സംഘടനയാണ് ദേശീയ കടുവ സംരക്ഷണം അതോറിറ്റി(നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി). ടൈഗർ ടാസ്ക് ഫോഴ്സിന്റെ [1] നിർദ്ദേശപ്രകാരം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ഈ അതോറിറ്റി രൂപവത്കരിച്ചത്. പ്രൊജക്റ്റ് ടൈഗർ, കടുവ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയുടെ നടത്തിപ്പിനായാണ് ഈ അതോറിറ്റി രൂപവത്കരിച്ചത്. 1973 ലാണ് കടുവ സംരക്ഷണ പരിപാടി ആരംഭിച്ചത്.

References തിരുത്തുക