നാഷണൽ സ്കിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ
(National Skill Development Corporation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിവിധ വ്യവസായ മേഖലകളിലേയ്ക് വിദഗ്ദ്ധ തൊഴിലാളികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച, ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനിയാണ് നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (എൻ.എസ്.ഡി.സി). 2009 ൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ ആരംഭിച്ച എൻഎസ്ഡിസി നിലവിൽ സ്കിൽ ഡവലപ്മെന്റ് ആൻഡ് എൻട്രപ്രീണർഷിപ്പ് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിയ്ക്കുന്നത് . [1][2]
ലാഭേച്ഛയില്ലാതെ പ്രവർത്തിയ്കുന്ന കമ്പനി | |
സ്ഥാപിതം | 2008 |
പ്രധാന വ്യക്തി | എ. എം നായിക് (ചെയർമാൻ) മനീഷ് കുമാർ (എംഡി & സിഇഒ) |
വെബ്സൈറ്റ് | www.nsdcindia.org |
ചരിത്രം
തിരുത്തുകതൊഴിലധിഷ്ടിത പരിശീലന സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നതിനും അവയ്ക് സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുന്നതിനും വൈദഗ്ദ്യ വികസിനത്തിനുള്ള പിന്തുണാ സംവിധാനങ്ങൾ ഒരുക്കുവാനുമായണ് പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് കമ്പനി എന്ന നിലയിൽ എൻഎച്ച്ഡിസി സ്ഥാപിച്ചത്. [3]
പുറം കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "PIB Press Release". Retrieved 14 February 2018.
- ↑ "About us". Retrieved 16 December 2017.
- ↑ "Ministry of Skill Development and Entrepreneurship". Retrieved 16 December 2017.