നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (സുഡാൻ)
(Narcotic Drugs and Psychotropic Substances Act (Sudan) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മയക്കുമരുന്നുമായ് ബന്ധപ്പെട്ട്, സുഡാനിൻ 1994-ൽ പാസാക്കിയ നിയമമാണ് നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റൻസസ് ആക്റ്റ്. ഇത്, ആ രാജ്യത്തിന്റെ ഉടമ്പടി ബാധ്യതകൾ മയക്കുമരുന്നുകൾക്കായുള്ള സിംഗിൾ കൺവെൻഷൻ, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ കൺവെൻഷൻ, മയക്കുമരുന്നുകളിലെയും സൈക്കോട്രോപിക് ലഹരിവസ്തുക്കളിലെയും അനധികൃത കടത്തിനെതിരായ ഐക്യരാഷ്ട്ര കൺവെൻഷൻ എന്നിവ പ്രകാരം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
അവലംബം
തിരുത്തുക- മയക്കുമരുന്ന് മരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തു നിയമവും, 1994 Archived 2007-10-04 at the Wayback Machine. .