നഓട്ടോ കാൻ
(Naoto Kan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- ഈ ജാപ്പനീസ് നാമത്തിൽ, കുടുംബപ്പേര് കാൻ എന്നാണ്.
ജപ്പാന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് നഓട്ടോ കാൻ (菅 直人 കാൻ നഓട്ടോ, 10 ഒക്ടോബർ 1946നു ജനിച്ചു) [3] ജൂൺ 2010ൽ ധനകാര്യവകുപ്പുമന്ത്രിയായിരുന്ന[4] കാൻ ജാപ്പനീസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെടുകയും അതിനുശേഷം ഡയറ്റ് അദ്ദേഹത്തെ യൂക്കിയോ ഹട്ടൊയാമയുടെ[5] പിൻഗാമിയായി പ്രധാനമന്ത്രിയായി നിയമിക്കുകയുമായിരുന്നു.
നഓട്ടോ കാൻ 菅 直人 | |
---|---|
ജപ്പാൻ പ്രധാനമന്ത്രി (നിയമിതൻ) | |
Monarch | അകിഹിതോ |
മുൻഗാമി | യൂക്കിയോ ഹട്ടൊയാമ |
ധനകാര്യവകുപ്പുമന്ത്രി | |
ഓഫീസിൽ 6 ജനുവരി 2010 – __ ജൂൺ 2010 | |
മുൻഗാമി | ഹിരോഹിഷ ഫ്യൂജി |
പിൻഗാമി | നിയമിക്കപ്പെടാനിരിക്കുന്നു (2010 ജൂൺ 8നോ അതിനുശേഷമോ) |
ജാപ്പനീസ് ഉപപ്രധാനമന്ത്രി | |
ഓഫീസിൽ 16 സെപ്റ്റംബർ 2009 – __ ജൂൺ 2010 | |
മുൻഗാമി | ഒഴിഞ്ഞുകിടന്നിരുന്നു അവസാനമായി പദവി വഹിച്ചത് വതാരു കുബോ |
പിൻഗാമി | നിയമിക്കപ്പെടാനിരിക്കുന്നു (2010 ജൂൺ 8നോ അതിനുശേഷമോ) |
സാമ്പത്തിക നയകാര്യങ്ങൾക്കായുള്ള സഹമന്ത്രി | |
ഓഫീസിൽ 16 സെപ്റ്റംബർ 2009 – __ ജൂൺ 2010 | |
മുൻഗാമി | യോഷിമാസ ഹയാഷി |
പിൻഗാമി | നിയമിക്കപ്പെടാനിരിക്കുന്നു (2010 ജൂൺ 8നോ അതിനുശേഷമോ) |
Minister of State in charge of National Strategy | |
ഓഫീസിൽ 16 സെപ്റ്റംബർ 2009 – 7 ജനുവരി 2010 | |
മുൻഗാമി | New title |
പിൻഗാമി | Yoshito Sengoku |
ശാസ്ത്രസാങ്കേതികവിദ്യാനയകാര്യങ്ങൾക്കുള്ള സഹമന്ത്രി | |
ഓഫീസിൽ 16 സെപ്റ്റംബർ 2009 – 7 ജനുവരി 2010 | |
മുൻഗാമി | സീക്കോ നോദ |
പിൻഗാമി | തത്സുവോ കാവബാത്ത |
Minister of Health | |
ഓഫീസിൽ 11 ജനുവരി 1996 – 7 നവംബർ 1996 | |
മുൻഗാമി | ചുര്യോ മോറി |
പിൻഗാമി | ജുണിച്ചീരോ കൊയിസൂമി |
Member of the Japanese House of Representatives | |
പദവിയിൽ | |
ഓഫീസിൽ 22 ജൂൺ 1980 | |
മണ്ഡലം | 18ആം ടോക്കിയോ ഡിസ്ട്രിക്ട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഊബെ, ജപ്പാൻ | 10 ഒക്ടോബർ 1946
രാഷ്ട്രീയ കക്ഷി | ഡെമോക്രാറ്റിക്ക് പാർട്ടി |
പങ്കാളി | നൊബൂരൊ കാൻ(1970–ഇന്നുവരെ) |
കുട്ടികൾ | ജെന്താരൊ കാൻ ഷിൻജിരോ കാൻ |
അൽമ മേറ്റർ | ടൊക്ക്യോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളൊജി |
വെബ്വിലാസം | ഔദ്യോഗിക വെബ്സൈറ്റ് |
അവലംബം
തിരുത്തുക- ↑ "NEWSMAKER – Japan's Kan would be more pragmatic premier". Mainichi Daily News. 2010-6-4. Retrieved 2010-6-4.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Japan Taps Successor to Ailing Finance Chief". Wall Street Journal. 2010-1-7. Retrieved 2010-6-4.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "PM-elect Kan's formation of Cabinet may be delayed until next week". Mainichi Daily News. 2010-6-4. Archived from the original on 2010-06-09. Retrieved 2010-6-4.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Kan elected prime minister to replace Hatoyama". Mainichi Daily News. 2010-6-4. Archived from the original on 2010-06-05. Retrieved 2010-6-4.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Diet votes in Kan as prime minister". Japan Times. 2010-6-4. Archived from the original on 2012-07-14. Retrieved 2010-6-4.
{{cite news}}
: Check date values in:|accessdate=
and|date=
(help)